Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എംഎഫ്എ പ്രവേശനം: ഓൺലൈനിൽ ഇന്നുകൂടി അപേക്ഷിക്കാം
കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എംഎഫ്എ പ്രവേശനത്തിന് ഓൺലൈനിൽ ഇന്നു കൂടി അപേക്ഷിക്കാം. പെയിന്റിംഗ്, സ്കൾപ്ചർ, മ്യൂറൽ പെയിന്റിംഗ് എന്നീ ഐച്ഛികവിഷയങ്ങൾ തെരഞ്ഞെടുക്കാം. 55 ശതമാനം മാർക്കോടെ ഫൈൻ ആർട്സ് ബാച്ചിലർ ബിരുദമാണ് യോഗ്യത. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്‌ഥാനത്തിലാണു പ്രവേശനം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഈമാസം 17 ന് മുമ്പായി കാലടി മുഖ്യകേന്ദ്രത്തിൽ പെയിന്റിംഗ് വിഭാഗം മേധാവിക്ക് സമർപ്പിക്കണം.

250 രൂപയാണ് പ്രവേശന ഫീസ് (എസ്സി, എസ്ടി വിഭാഗത്തിന് 50 രൂപ) യൂണിയൻ ബാങ്കിന്റെ എസ്എസ്യുഎസ് ചലാൻ വഴിയോ ഫിനാൻസ് ഓഫീസർ, ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻസ്ക്രിറ്റ് എന്ന പേരിൽ എടുത്ത ഡിഡി വഴിയോ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്കും പ്രോസ്പെക്ടസിനും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ൈൗെ.മര.ശി, ംംം.ൈൗെീിഹശില.ീൃഴ എന്നീ വെബ്സൈറ്റുകൾ മുഖേനയോ 9947436243 എന്ന നമ്പർ വഴിയോ ബന്ധപ്പെടുക.



കാലടി വാഴ്സിറ്റി: ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നാ​കാ​ത്ത​വ​ർ വി​ളി​ക്കണം
സൗ​ജ​ന്യ പ​രി​ശീ​ല​നം
കാ​ല​ടി​ വാഴ്സിറ്റിയിൽ എം​ഫി​ൽ, പി​എ​ച്ച്ഡി:​ ന​വം​ബ​ർ അ​ഞ്ചു​ വ​രെ അ​പേ​ക്ഷി​ക്കാം
സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം നാളെ
പ​രീ​ക്ഷാഫ​ലം
സ്കോ​ള​ർ​ഷി​പ്പ് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പ്രൊ​വി​ഷ​ണ​ൽ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
അ​​​ധ്യാ​​​പ​​​ക ഇ​ന്‍റ​ർ​വ്യൂ മാറ്റി
സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​രീ​ക്ഷ ​മാ​റ്റി
കാല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക്ലാ​സു​ക​ൾ നാളെ പുനരാരംഭി​ക്കും
സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ക്ലാ​സു​ക​ൾ എ​ട്ടു മുതൽ
എം​ഫി​ല്‍: എസ്‌സി, എ​സ്ടി സീ​റ്റൊ​ഴി​വ്
സീ​റ്റൊ​ഴി​വ്
സം​സ്കൃ​തം ബി​രു​ദം: ഇന്‍റർവ്യൂ 20ന്
അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ലയിൽ ബി​രു​ദ കോ​ഴ്സു​കൾ
സാൻസ്ക്രിറ്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ പുതിയ കോഴ്സ്
സംസ്കൃതം– വേദാന്തം, സാഹിത്യം കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കാലടി സർവകലാശാലാ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം
പിജി പ്രവേശനപരീക്ഷ 27 മുതൽ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.