University News
പ്രാ​യോ​ഗി​ക പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഏ​പ്രി​ൽ 2022 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 27, 28 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ടൈം​ടേ​ബി​ൾ

മാ​ർ​ച്ച് 14ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ന്യൂ​ജ​ന​റേ​ഷ​ൻ ബി​രു​ദ (ന​വം​ബ​ർ 2022) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മീ​ഡി​യ ഫെ​സ്റ്റി​ന് തു​ട​ക്കം

മാ​ങ്ങാ​ട്ടു​പ​റ​മ്പ്: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മാ​ധ്യ​മ പ​ഠ​ന​വി​ഭാ​ഗം ന​ട​ത്തു​ന്ന ആ​ഡ് അ​സ്ട്രാ നാ​ഷ​ണ​ല്‍ മീ​ഡി​യ ഫെ​സ്റ്റ് വൈ​സ് ചാ​ൻ​സ​ല​ര്‍ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഡ് അ​സ്ട്ര സ്റ്റാ​ഫ് കോ​ഓ​ര്‍​ഡി​നേ​റ്റ​റും ജേ​ര്‍​ണ​ലി​സം അ​ധ്യാ​പ​ക​നു​മാ​യ ഷം​സീ​ര്‍ മ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​മ്പ​സ് ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍, ഐ​ടി ഡ​യ​റ​ക്‌​ട​ര്‍ ആ​ര്‍.​കെ. സു​നി​ല്‍, ഡോ. ​ശ്രീ​കാ​ന്ത്, ഡോ. ​മു​ര​ളീ​ധ​ര​ന്‍, സി.​പി. ഷി​ജു, മ​റ്റു വ​കു​പ്പ് മേ​ല​ധി​കാ​രി​ക​ള്‍, സ​ര്‍​വ​ക​ലാ​ശാ​ല യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഭി​ന​ന്ദ്, മി​തി​ലാ​ജ് റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.