University News
പ്രാ​യോ​ഗി​ക പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം ന​വം​ബ​ർ 2022 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഇ​ന്നും നാ​ളെ​യു​മാ​യി അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് (റ​ഗു​ല​ർ), ഏ​പ്രി​ൽ 2022ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 27, 28 തീ​യ​തി​ക​ളി​ൽ തോ​ട്ട​ട കോ​ള​ജ് ഫോ​ർ കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷാ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് (റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ് 2018 അ​ഡ്മി​ഷ​ൻ മു​ത​ൽ) ഏ​പ്രി​ൽ 2022 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​ർ​ച്ച് നാ​ലു വ​രെ പു​ന​ർ​മൂ​ല്യ നി​ർ​ണ​യം /സൂ​ക്ഷ്മ പ​രി​ശോ​ധ​ന /പ​ക​ർ​പ്പ് ല​ഭ്യ​മാ​ക്ക​ൽ എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കും.