University News
കെ​ജി​ടി പ​രീ​ക്ഷ: 29 മു​ത​ൽ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കെ​​​ജി​​​ടി (കൊ​​​മേ​​​ഴ്സ് ഗ്രൂ​​​പ്പ്) പ​​​രീ​​​ക്ഷാ വി​​​ജ്ഞാ​​​പ​​​നം പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

29നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു ​മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 11 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച്‌​​​വ​​​രെ അ​​​പേ​​​ക്ഷ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം.

വി​​​ശ​​​ദ​​​മാ​​​യ പ​​​രീ​​​ക്ഷ​​​വി​​​ജ്ഞാ​​​പ​​​നം www.kgtexam.ke rala.gov.i n, pareekshab havan.ke rala.gov.in എ​​​ന്നി​​​വ​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
More News