University News
പ​രീ​ക്ഷാ​ഫ​ലം
2022 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ എ​ക്ക​ണോ​മി​ക്സ് ഫൈ​ന​ൽ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ആ​ന്വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.‌

2022 ജൂ​ണ്‍ മാ​സം ന​ട​ത്തി​യ മൂ​ന്നാം സെ​മെ​സ്റ്റ​ർ M. Sc Statistics with specialization in Data Analytics
ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ ഏ​ഴ് വ​രെ. അ​പേ​ക്ഷ ഫീ​സ് SLCM Online Portal മു​ഖേ​ന മാ​ത്രം അ​ട​ക്കേ​ണ്ട താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.