University News
സ്റ്റേ​റ്റ് എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്: 30 മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന് (സെ​​​റ്റ്) 30 മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 25 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. സെ​​​റ്റ് ജൂ​​​ലൈ 2023 ന്‍റെ പ്രൊ​​​സ്പെ​​​ക്ട​​​സും സി​​​ല​​​ബ​​​സും എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
More News