University News
കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പി​ജി പ്ര​വേ​ശ​നം
അ​പേ​ക്ഷ ഏ​പ്രി​ല്‍ 19 വ​രെ

കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ 2023 2024 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 26 പി​ജി പ്രോ​ഗ്രാ​മു​ക​ളാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന​ത്.

കോ​ഴ്‌​സു​ക​ളും സീ​റ്റു​ക​ളും

എം​എ ഇ​ക്ക​ണോ​മി​ക്‌​സ് (40), എം​എ ഇം​ഗ്ലീ​ഷ് ആ​ന്‍​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ (40), എം​എ ലിം​ഗ്വി​സ്റ്റി​ക്‌​സ് ആ​ന്‍​ഡ് ലാം​ഗ്വേ​ജ് ടെ​ക്‌​നോ​ള​ജി (40), എം​എ ഹി​ന്ദി ആ​ന്‍​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ (40), എം​എ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് ആ​ന്‍​ഡ് പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് (40), എം​എ മ​ല​യാ​ളം (40), എം​എ ക​ന്ന​ഡ (40), എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ആ​ന്‍​ഡ് പോ​ളി​സി സ്റ്റ​ഡീ​സ് (40), എം​എ​സ്ഡ​ബ്ല്യു (40), എം​എ​ഡ് (40), എം​എ​സ്സി സു​വോ​ള​ജി (30), എം​സ്‌​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി (30), എം​എ​സ്‌​സി കെ​മി​സ്ട്രി (30), എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് (30), എം​എ​സ്‌​സി എ​ന്‍​വി​യോ​ണ്‍​മെ​ന്‍റ​ല്‍ സ​യ​ന്‍​സ് (30), എം​എ​സ്‌​സി ജീ​നോ​മി​ക് സ​യ​ന്‍​സ് (30), എം​എ​സ്‌​സി ജി​യോ​ള​ജി (30), എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ് (30), എം​എ​സ്‌​സി ബോ​ട്ട​ണി (30), എം​എ​സ്‌​സി ഫി​സി​ക്‌​സ് (30), എം​എ​സ്‌​സി യോ​ഗ തെ​റാ​പ്പി (30), എ​ല്‍​എ​ല്‍​എം (40), മാ​സ്റ്റ​ര്‍ ഓ​ഫ് പ​ബ്ലി​ക് ഹെ​ല്‍​ത്ത് (30), എം​ബി​എ ജ​ന​റ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് (40), എം​ബി​എ ടൂ​റി​സം ആ​ന്‍​ഡ് ട്രാ​വ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് (40), എം​കോം (40)

പ്ര​വേ​ശ​നം എ​ങ്ങ​നെ ?

രാ​ജ്യ​ത്തെ വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി (എ​ന്‍​ടി​എ) ന​ട​ത്തു​ന്ന പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (സി​യു​ഇ​ടി)​യി​ലൂ​ടെ​യാ​ണ് കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത്. എ​ന്‍​ടി​എ​യു​ടെ വെ​ബ്‌​സൈ​റ്റ് https://cuet.nta.nic.in സ​ന്ദ​ര്‍​ശി​ച്ച് ഏ​പ്രി​ല്‍ 19നു ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ല്‍​കാം. അ​ന്നേ ദി​വ​സം രാ​ത്രി 11.50 വ​രെ ഫീ​സ് അ​ട​ക്കാം. ഏ​പ്രി​ല്‍ 20 മു​ത​ല്‍ 23 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ അ​പേ​ക്ഷ​യി​ലെ തെ​റ്റു​തി​രു​ത്താ​നു​ള്ള അ​വ​സ​ര​മു​ണ്ട്. പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ര​ണ്ടു മ​ണി​ക്കൂ​ര്‍ പ​രീ​ക്ഷ​യാ​ണ് ഉ​ണ്ടാ​വു​ക. എ​ന്‍​ടി​എ ഹെ​ല്‍​പ്പ് ഡ​സ്‌​ക്: 01140759000. ഇ​മെ​യി​ല്‍: [email protected] സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ്:
More News