University News
സം​സ്‌​കൃ​ത സ​ർ​വ​ക​ലാശാല​ പി​ജി, പി​ജി ഡി​പ്ലോ​മ പ്ര​വേ​ശ​നം: പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ മേ​യി​ൽ
കാ​​​ല​​​ടി: ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മു​​​ഖ്യ കാ​​​മ്പ​​​സി​​​ലും വി​​​വി​​​ധ പ്രാ​​​ദേ​​​ശി​​​ക കാ​​മ്പ​​​സു​​​ക​​​ളി​​​ലും 2023 2024 അ​​​ധ്യ​​​യ​​​ന​​വ​​​ർ​​​ഷ​​​ത്തെ എം​​എ, എം​​എ​​​സ്‌​​​സി, എം​​എ​​​സ്ഡ​​​ബ്ല്യു, എം​​എ​​​ഫ്എ, ​എം​​പി​​ഇ​​എ​​​സ്, പി​​ജി ഡി​​​പ്ലോ​​​മ​ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 20 വ​​​രെ നീ​​​ട്ടി. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ മേ​​​യ് എ​​​ട്ട്, ഒ​​ന്പ​​ത്, ​15, 16 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​യ്​​​ക്കു​​​ള്ള ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ൽ 28. ഓ​​​ൺ​​​ലൈ​​​നി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ​​ഫീ​​​സ് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കാം. ഒ​​​രു അ​​​പേ​​​ക്ഷ​​​ക​​​ന് മൂ​​​ന്നു പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്കു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. www.ssu s.ac.in
More News