University News
പരീക്ഷകള്‍ മാറ്റിവച്ചു
കോട്ടയം: എംജി സര്‍വകലാശാല ഏപ്രില്‍ മൂന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാലിലേക്ക് മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.