University News
കു​സാ​റ്റി​ലെ ഏ​ഴു ബിടെ​ക് പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് എ​ൻ​ബി​എ അം​ഗീ​കാ​രം
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ​(കു​​സാ​​റ്റ്) യി​​​ലെ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ൻ​​ജി​​​നി​​​യ​​​റിം​​​ഗി​​ന്‍റെ (എ​​​സ്ഒ​​​ഇ) ഏ​​​ഴു ബി​​ടെ​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍​ക്ക് നാ​​​ഷ​​​ണ​​​ല്‍ ബോ​​​ര്‍​ഡ് ഓ​​​ഫ് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ന്‍ (എ​​​ൻ​​​ബി​​​എ) അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു. ട​​​യ​​​ര്‍1 വി​​​ഭാ​​​ഗ​​​ത്തി​​​നു കീ​​​ഴി​​​ല്‍ 2025 ജൂ​​​ണ്‍ 30 വ​​​രെ​​​യാ​​​ണ് അം​​​ഗീ​​​കാ​​​രം. അം​​​ഗീ​​​കൃ​​​ത പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലെ എ​​​ന്‍​ജി​​​നി​​​യ​​​റിം​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ള്‍​ക്ക് ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നും അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ലു​​​ള്ള ജോ​​​ലി​​​ക​​​ള്‍​ക്കും ഈ ​​​അം​​​ഗീ​​​കാ​​​രം സ​​​ഹാ​​​യ​​​ക​​​മാ​​കും.
More News