Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ​സ് സി ​ഫി​സി​ക്സ് പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ൽ എം​എ​സ്‌സി ​ഫി​സി​ക്സി​ൽ എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കു സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ പ്ര​മാ​ണ​ങ്ങ​ൾ സ​ഹി​തം പ​യ്യ​ന്നൂ​ർ സ്വാ​മി​ ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​സി​ക്സ് വ​കു​പ്പി​ൽ ഒ​ക്ടോ​ബ​ർ നാ​ലി​ന് രാ​വി​ലെ 10.30 ന് ​ഹാ​ജ​രാ​ക​ണം.

ബി​ടെ​ക് മെ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 25 മു​ത​ൽ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​ടെ​ക് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി (മെ​ഴ്സി ചാ​ൻ​സ്​ഏ​പ്രി​ൽ 2017) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 25ന് ​തു​ട​ങ്ങും. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ഒ​രു പ​രീ​ക്ഷാകേ​ന്ദ്ര​ത്തി​ൽ മാ​ത്ര​മാ​ണ് ഈ ​പ​രീ​ക്ഷ​ക​ൾ ന​ട​ത്ത​പ്പെ​ടു​ക. പ​രീ​ക്ഷാകേ​ന്ദ്ര​വും പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ളും പി​ന്നീ​ട് അ​റി​യി​ക്കും.


അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​നാ​യി ഒ​ക്ടോ​ബ​ർ നാ​ലി​ന് രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​വ​ക്ക​ര കാ​ന്പ​സി​ൽ വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ( www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.



വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​ന​നി​യ​ന്ത്ര​ണം
പി​ജി​ഡി​എ​ൻ​ടി പ​രീ​ക്ഷ​ക​ൾ
ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) പ​രീ​ക്ഷാ​ഫ​ലം
സ്റ്റു​ഡ​ന്‍റ് ഡാ​റ്റാ സ​മ​ർ​പ്പ​ണം
എം​എ ഹി​സ്റ്റ​റി ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ് പ​രീ​ക്ഷാ​ഫ​ലം
യു​ജി/​പി​ജി പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു
നാ​ള​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ
പി​ജി പ്ര​വേ​ശ​നം സെ​പ്റ്റം​ബ​ർ ഏ​ഴു വ​രെ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ
ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷാതീ​യ​തി നീ​ട്ടി
നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ ഹാ​ൾ​ടി​ക്ക​റ്റ്
പു​നഃ​ക്ര​മീ​ക​രി​ച്ച ഒ​ന്നാം വ​ർ​ഷ എം​എ പ​രീ​ക്ഷ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ
എം​ബി​ബി​എ​സ് പ​രീ​ക്ഷ മൂ​ന്നി​ന്
ഡി​ഗ്രി മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ
ഓഗസ്റ്റ് 10ന് മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ 31ന്
യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് 17ന്
ഡി​ഗ്രി സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാളെ
ഒ​ന്നാം വ​ർ​ഷ പി​ജി വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഹാ​ൾ​ടി​ക്ക​റ്റ്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.