Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌സി/​എം​കോം/​എം​ടി​ടി​എം (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്), ന​വം​ബ​ർ 2016, പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഡി​ഗ്രി പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡി​ഗ്രി (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2017) യു​ടെ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാപ​രീ​ക്ഷ ഒ​ക്ടോ​ബ​ർ ആ​റി​ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലു​ള്ള പ​ഠ​നവ​കു​പ്പി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടണം.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഹാ​ൾ​ടി​ക്ക​റ്റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ക്ടോ​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ന്യൂ ​സ്കീം) ഡി​ഗ്രി പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) നി​ന്നും ല​ഭി​ക്കും. മ​തി​യാ​യ ഫീ​സ​ട​യ്ക്കാ​ത്ത​വ​രു​ടെ​യും റീ​ര​ജി​സ്ട്രേ​ഷ​ൻ (2007 മു​ത​ൽ 2010 വ​രെ പ്ര​വേ​ശ​നം) ഉ​ത്ത​ര​വ് ഹാ​ജ​രാ​ക്കാ​ത്ത​വ​രു​ടെ​യും ത​ട​ഞ്ഞു​വ​ച്ച ഹാ​ൾ​ടി​ക്ക​റ്റ് ആ​യ​ത് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്രം ന​ൽ​കു​ന്ന​താ​ണ്. ഫോ​ണ്‍: 04972715469.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​എം​എ​ൽ​ടി പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (സെ​പ്റ്റം​ബ​ർ 2015) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഹാ​ൾ​ടി​ക്ക​റ്റ്

ഒ​ക്ടോ​ബ​ർ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2016 അ​ഡ്മി​ഷ​ൻ ഏ​പ്രി​ൽ 2017) പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മാ​റ്റിവ​ച്ച ഒ​ന്നാം വ​ർ​ഷ പി​ജി പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 11, 16 തീ​യ​തി​ക​ളി​ൽ

കഴിഞ്ഞ 18ന് ​അ​വ​ധി​യാ​യ​തി​നാ​ൽ ന​ട​ത്താ​തെ മാ​റ്റി​വ​ച്ച ഒ​ന്നാം വ​ർ​ഷ എം​എ, എം​കോം (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017) പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 11നും ​ഒ​ന്നാം വ​ർ​ഷ എം​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ജൂ​ണ്‍ 2017) പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 16നും ​ന​ട​ത്തും.



പി​ജി​ഡി​എ​ൻ​ടി പ​രീ​ക്ഷ​ക​ൾ
ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) പ​രീ​ക്ഷാ​ഫ​ലം
സ്റ്റു​ഡ​ന്‍റ് ഡാ​റ്റാ സ​മ​ർ​പ്പ​ണം
എം​എ ഹി​സ്റ്റ​റി ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ് പ​രീ​ക്ഷാ​ഫ​ലം
യു​ജി/​പി​ജി പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു
നാ​ള​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ
പി​ജി പ്ര​വേ​ശ​നം സെ​പ്റ്റം​ബ​ർ ഏ​ഴു വ​രെ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ
ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷാതീ​യ​തി നീ​ട്ടി
നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ ഹാ​ൾ​ടി​ക്ക​റ്റ്
പു​നഃ​ക്ര​മീ​ക​രി​ച്ച ഒ​ന്നാം വ​ർ​ഷ എം​എ പ​രീ​ക്ഷ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ
എം​ബി​ബി​എ​സ് പ​രീ​ക്ഷ മൂ​ന്നി​ന്
ഡി​ഗ്രി മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ
ഓഗസ്റ്റ് 10ന് മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ 31ന്
യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് 17ന്
ഡി​ഗ്രി സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാളെ
ഒ​ന്നാം വ​ർ​ഷ പി​ജി വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഹാ​ൾ​ടി​ക്ക​റ്റ്
മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.