Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ഹി​​​ൽ​​​പാ​​​ല​​​സ് മ്യൂ​​​സി​​​യ​​​ത്തി​​​ൽ കേ​​​ര​​​ള സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പൈ​​​തൃ​​​ക പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ആ​​​ർ​​​ക്കി​​​യോ​​​ള​​​ജി, ആ​​​ർ​​​ക്കൈ​​​വ​​​ൽ സ്റ്റ​​​ഡീ​​​സ്, മ്യൂ​​​സി​​​യോ​​​ള​​​ജി, ക​​​ണ്‍​സ​​​ർ​​​വേ​​​ഷ​​​ൻ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പി​​​ജി ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. യോ​​ഗ്യ​​ത: 40 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കി​​​ൽ കു​​​റ​​​യാ​​​ത്ത അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ ബി​​​രു​​​ദം. അ​​​പേ​​​ക്ഷാ​​​ഫോം 100 രൂ​​​പ​​​യ്ക്കു ഹി​​​ൽ​​​പാ​​​ല​​​സി​​​ൽ നി​​ന്നും പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ നി​​ന്നും ല​​​ഭി​​​ക്കും.


ബി ഫാം (എ​ൽ​ഇ) കോ​ഴ്സ്: സംവരണ ലി​സ്റ്റ് വെ​​​ബ്സൈ​​​റ്റി​​​ൽ
ജെ​​​ന്നി കെ. ​​​അ​​​ല​​​ക്സ്
തോ​​​മ​​​സ് ജോ​​​ണ്‍ തേ​​​വ​​​രേ​​​ത്ത്
ബി​എ​സ്‌സി ന​ഴ്സിം​ഗ് സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ‌
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി: ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രി​യാ​ര​ത്ത് കാ​ർ​ഡി​യോ വാ​സ്കു​ല​ർ തൊ​റാ​സി​ക് കോ​ഴ്സ് തീ​യ​തി നീ​ട്ടി
ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെന്‍റ് 24ന്
കെ.​​​വി. സീ​​​ന
ബി​​​എ​​​സ്‌​​​സി അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​നം: കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് പു​​​തു​​​ക്കി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ബി​ഫാം (ലാ​റ്റ​റ​ൽ എ​ൻ​ട്രി): ഓ​ണ്‍​ലൈ​ൻ ഓ​പ്ഷ​നുക​ൾ ക്ഷ​ണി​ച്ചു
ഇ​ഫ്ലു​വി​ൽ വി​ദൂ​ര പ​ഠ​ന കോ​ഴ്സ്
സർവകലാശാല സംശയങ്ങൾ
വി​ദേ​ശ​ഭാ​ഷാ സാ​യാ​ഹ്ന കോ​ഴ്സ്
അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ
റോ​ള​ർ ഡ്രൈ​വ​ർ ഗ്രേ​ഡ് 2: ഇ​ന്‍റ​ർ​വ്യൂ 28ന്
ഫ​​​യ​​​ർ​​​മാ​​​ൻ ട്രെ​​​യി​​​നി: നീ​​​ന്ത​​​ൽക്ഷ​​​മ​​​താപ​​​രീ​​​ക്ഷ
ഗ​വേ​ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ താ​ത്പ​ര്യ​മു​ള്ള​വ​ർക്ക് അ​പേ​ക്ഷിക്കാം
കെടിയു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു തു​ട​ര്‍​ന്നു പ​ഠി​ക്കാം
സി​​​സ്റ്റ​​​ർ റാ​​​ണി കു​​​ര്യ​​​ൻ
ന​ഷ്ട​പ്പെ​ട്ട ഐ​ടി​ഐ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​​ള്‍: പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.