Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മാ​റ്റി​വ​ച്ച എം​സി​എ പ​രീ​ക്ഷ 13ന്
സെ​പ്റ്റം​ബ​ർ 18ന് ​അ​വ​ധി​യാ​യ​തി​നാ​ൽ മാ​റ്റി​വ​ച്ച നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ ഈമാസം 13ന് ​ന​ട​ക്കും. പ​രീ​ക്ഷാസ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ത​ല​ശേ​രി കാ​ന്പ​സി​ൽ (പാ​ല​യാ​ട്) പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ലൈ​ഫ് സ​യ​ൻ​സ്, സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ് എ​ന്നീ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ ക​രാ​റടി​സ്ഥാ​ന​ത്തി​ൽ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ13​ന് രാ​വി​ലെ പ​ത്തി​ന് ക​ണ്ണൂ​ർ താ​വ​ക്ക​ര​യി​ലെ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. താത്പര്യമുള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ്രാ​യം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തിപ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പും ​സ​ഹി​തം അ​ന്നേ​ദി​വ​സം ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വര​ങ്ങ​ൾ​ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. www.kannuruniversity.ac.in.

കോ​ഴ്സ് ട്യൂ​ഷ​ൻ ഫീ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ര​ണ്ടാം​വ​ർ​ഷ ബി​രു​ദാ​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളു​ടെ ട്യൂ​ഷ​ൻ ഫീസ് ​പി​ഴ​യി​ല്ലാ​തെ ന​വം​ബ​ർ 30 വ​രെ സ്വീ​ക​രി​ക്കും. ഫീ​സ് അ​ട​ച്ച് ച​ലാ​ൻ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കും. ന​വം​ബ​ർ 30നു ​ശേ​ഷം 300 രൂ​പ പി​ഴ​യോ​ടുകൂ​ടി ഫീ​സ് അ​ട​യ്ക്ക​ണം.



17 ലെ ​മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷാ​ഫ​ലം
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്: അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ കം​ബൈ​ൻ​ഡ് ബി​ടെ​ക് പ​രീ​ക്ഷാ​ഫ​ലം
നാ​ലാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് സു​വോ​ള​ജി പ​രീ​ക്ഷാ​ഫ​ലം
ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ
എൻഎസ്എസ് വാഴ്സിറ്റി ​ പു​ര​സ്കാ​രം ക​ണ്ണൂ​രിന്
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി ഹാ​ൾ​ടി​ക്ക​റ്റ്
പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷാ​ഫ​ലം
അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​ന​നി​യ​ന്ത്ര​ണം
പി​ജി​ഡി​എ​ൻ​ടി പ​രീ​ക്ഷ​ക​ൾ
ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) പ​രീ​ക്ഷാ​ഫ​ലം
സ്റ്റു​ഡ​ന്‍റ് ഡാ​റ്റാ സ​മ​ർ​പ്പ​ണം
എം​എ ഹി​സ്റ്റ​റി ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ് പ​രീ​ക്ഷാ​ഫ​ലം
യു​ജി/​പി​ജി പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു
നാ​ള​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.