Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
വൈ​വ-​വോ​സി പ​രീ​ക്ഷ
ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ വൈ​വ 24 മു​ത​ൽ 27 വ​രെ​യും, എം​എ ഹി​സ്റ്റ​റി പ​രീ​ക്ഷ​യു​ടെ വൈ​വ 23 മു​ത​ൽ 30 വ​രെ​യും, എം​എ അ​റ​ബി​ക് പ​രീ​ക്ഷ​യു​ടെ വൈ​വ 30, 31 തീ​യ​തി​ക​ളി​ലും ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

24ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ആ​ന്വ​ൽ സ്കീം ​ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (എ​സ്ഡി​ഇ) സ​പ്ലി​മെ​ന്‍റ​റി ഓ​ൾ​ഡ് സ്കീം ​ആ​ൻ​ഡ് ന്യൂ ​സ്കീം പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ പാ​ള​യം എ​സ്ഡി​ഇ സെ​ന്‍റ​റി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം വ​ട​ക്കേ​വി​ള ഫാ​ത്തി​മ മെ​മ്മോ​റി​യ​ൽ ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. ആ​ല​പ്പു​ഴ​യി​ലും മ​റ്റു ജി​ല്ല​ക​ളി​ലും അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ത്ത​ല എ​സ്.​എ​ൻ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഹാ​ൾ​ടി​ക്ക​റ്റും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പി​ജി​ഡി​സി​എ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ന​വം​ബ​ർ 22 മു​ത​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​എ (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 27മു​ത​ൽ ന​ട​ത്തു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പി​ജി​ഡി​സി​എ ക​ന്പൈ​ൻ​ഡ് (സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് 28വ​രെ ഫൈ​നി​ല്ലാ​തെ​യും, 31വ​രെ 50 രൂ​പ ഫൈ​നോ​ടു​കൂ​ടി​യും ന​വം​ബ​ർ ര​ണ്ടു വ​രെ 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പാ​ള​യ​ത്തെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്ര​മാ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്രം.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ, ഡി​സം​ബ​ർ 2016 റ​ഗു​ല​ർ (2013 സ്കീം) (​യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം) പ​രീ​ക്ഷാ​ഫ​ലം 17ന് ​പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും, സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കു​ക. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ ആ​റ്. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി ഫ​ലം

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് (2015 സ്കീം​റ​ഗു​ല​ർ), ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മ​സ്ട്രി (2015 സ്കീം​റ​ഗു​ല​ർ) കോ​ഴ്സു​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.



സീ​റ്റൊ​ഴി​വ്
അ​ഡ്മി​ഷ​ൻ മെ​മ്മോ
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ തീ​യ​തി
ബി​എ​സ്‌​സി ​മേ​ഴ്സി ചാ​ൻ​സ് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
തീ​​യ​​തി നീ​​ട്ടി
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ
പ​രീ​ക്ഷാ​കേ​ന്ദ്രം
കോ​ള​ജ് മാ​റ്റം തീ​യ​തി നീ​ട്ടി
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 25ന്
പി​ജി പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം
കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന്
പ്രാ​ക്ടി​ക്ക​ൽ ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.