Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷ: പു​തു​ക്കി​യ തി​യ​തി
റ​ഗു​ല​ർ/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 14, 15 തി​യ​തി​ക​ളി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന (ഓ​പ്പ​ണ്‍ കോ​ഴ്സ്) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ലേ​ക്കും, 16, 17 തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന (കോ​ർ കോ​ഴ്സ്) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ലേ​ക്കും മാ​റ്റി. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ അ​പേ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ഐ​ഡി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാം​ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.

പ​രീ​ക്ഷ

ബി​പി​ഇ (2011, 2012 പ്ര​വേ​ശ​നം), ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2013 മു​ത​ൽ പ്ര​വേ​ശ​നം) ര​ണ്ടാം വ​ർ​ഷ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് (2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 23ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്, 2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം 28 വ​രെ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം വ​ർ​ഷ ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സാ​ധാ​ര​ണ ഫോ​മി​ലു​ള്ള അ​പേ​ക്ഷ, ച​ലാ​ൻ സ​ഹി​തം ഡി​സം​ബ​ർ ഒ​ന്ന് വ​രെ സ്വീ​ക​രി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ/​ബി​ടി​എ​ച്ച്എം/​ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട്ട്ടൈം ബി​ടെ​ക് (2009/2014 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ ഫു​ട്ബോ​ൾ: മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ആ​തി​ഥ്യം വ​ഹി​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ൻ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ പു​രു​ഷ ഫു​ട്ബോ​ളി​ന്‍റെ മ​ത്സ​ര​ക്ര​മം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഡി​സം​ബ​ർ 21 മു​ത​ൽ 29 വ​രെ നാ​ല് പൂ​ളു​ക​ളി​ലാ​യി 93 സ​ർ​വ​ക​ലാ​ശാ​ല​ക​ൾ മാ​റ്റു​ര​ക്കു​ന്നു. പൂ​ൾ എ ​ഫാ​റൂ​ഖ് കോ​ള​ജി​ലും പൂ​ൾ ബി ​ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലും സി​യും ഡി​യും സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലും ന​ട​ക്കും. ആ​തി​ഥേ​യ​ർ പൂ​ൾ ഡി​യി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ദ​ക്ഷി​ണ മേ​ഖ​ലാ വി​ജ​യി​ക​ളും പൂ​ർ​വ, പ​ശ്ചി​മ, ഉ​ത്ത​ര മേ​ഖ​ലാ വി​ജ​യി​ക​ളു​മാ​യ 16 ടീ​മു​ക​ളാ​ണ് അ​ഖി​ലേ​ന്ത്യാ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ക.

പ​ഠ​ന​വൈ​ക​ല്യ​ത്തെ സം​ബ​ന്ധി​ച്ച് രാ​ജ്യാ​ന്ത​ര സെ​മി​നാ​ർ നാ​ളെ മു​ത​ൽ

കോ​ഴി​ക്കോ​ട്: കൗ​ണ്‍​സി​ൽ ഫോ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് ലേ​ണിം​ഗ് ഡി​സോ​ർ​ഡേ​ർ​സ് (സി​ആ​ർ​എം​എ​ൽ​ഡി), ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് ലൈ​ഫ​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ, ക​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ർ​ച്ച് ഇ​ൻ ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി (ഐ​ആ​ർ​എ​ൽ​ഡി) മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വാ​ഴ്സി​റ്റി, എ​ഡ​ബ്ള്യൂ​എ​ച്ച് കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ കോ​ഴി​ക്കോ​ട് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 17, 18 തീ​യ്യ​തി​ക​ളി​ൽ പ​ഠ​ന​വൈ​ക​ല്യ​ത്തെ​ക്കു​റി​ച്ച് ദ്വി​ദി​ന രാ​ജ്യാ​ന്ത​ര സെ​മി​നാ​ർ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്ത​ൽ അ​റി​യി​ച്ചു.

ക​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഇ​എം​എ​സ് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന ദ്വി​ദി​ന സെ​മി​നാ​ർ വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഠ​ന​വൈ​ക​ല്യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ​പ​ര​വും മ​ന​ശ്ശാ​സ്ത്ര​പ​ര​വു​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ, കു​ട്ടി​ക​ളു​ടെ സ​ന്പൂ​ർ​ണ പ​രി​ച​ര​ണം, ശാ​രീ​രി​കം, മാ​ന​സി​കം, ആ​ത്മീ​യം: പ​ഠ​ന വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളി​ൽ നൈ​പു​ണി വി​ക​സ​നം, പ​ഠ​ന​വൈ​ക​ല്യം: വി​ദ്യാ​ഭ്യാ​സ​പ​ര​വും മ​ന​ശ്ശാ​സ്ത്ര​പ​ര​വു​മാ​യ കാ​ഴ്ച​പ്പാ​ടി​ൽ, പോ​ഷ​കാ​ഹാ​ര​വും മ​ന​സ്സും, പ​ഠ​ന​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ക്ലാ​സ്റൂം പ​രി​ച​ര​ണം: ഉ​ൾ​ച്ചേ​ർ​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തു​ട​ങ്ങി​യ​വ വി​ഷ​യ​ങ്ങ​ളി​ൽ ക്ളാ​സു​ക​ൾ ന​ട​ക്കും.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.15ന് ​ആ​രം​ഭി​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ ഉ​ൽ​ഘാ​ട​നം ചെ​യ്യും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ലൈ​ഫ് ലോം​ഗ് എ​ഡു​ക്കേ​ഷ​ൻ ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പ് മേ​ധാ​വി ഡോ. ​ഇ.​എം. മ​നോ​ജം, സെ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​ശാ​ന്ത്, സി​ആ​ർ​എം​എ​ൽ​ഡി സെ​ക്ര​ട്ട​റി ആ​ശാ​മേ​നോ​ൻ, അ​സീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ്, അ​ബ്ദു​ൾ ഗ​ഫൂ​ർ മ​ണ്ണി​ങ്ങ​ച്ചാ​ലി​ൽ, സു​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​ർ​വ​ക​ലാ​ശാ​ലാ ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ന്ന് പാ​ർ​ച്ച്ഡ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ്ര​തി​മാ​സ ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ന്ന് പാ​ർ​ച്ച്ഡ് എ​ന്ന ഹി​ന്ദി സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഫി​ലിം സൊ​സൈ​റ്റി, കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​നം. വൈ​കു​ന്നേ​രം 5.15ന് ​സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ദി​നാ​ഘോ​ഷം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ

തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 20ന് ​സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ വി​ദ്യാ​ഭ്യാ​സം എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മൗ​ലാ​നാ അ​ബു​ൾ ക​ലാം ആ​സാ​ദ് ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ര്യ​ഭ​ട്ട ഹാ​ളി​ൽ രാ​വി​ലെ 11ന് ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്ര​ഫ. കെ.​എ​ൻ. ഗ​ണേ​ഷ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ലാ എ​ഡു​ക്കേ​ഷ​ൻ, ജേ​ർ​ണ​ലി​സം, ഹി​സ്റ്റ​റി, അ​റ​ബി​ക്, കെ​മി​സ്ട്രി, ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.



പ​രീ​ക്ഷാ​ഫ​ലം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 17ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന താ​ഴെ കൊ​ടു​ത്ത പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ
ഹി​സ്റ്റ​റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍
തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ബി​ബി​എ (എ​സ്ഡി​ഇ) പു​നഃ​പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
യു​ജി ര​ണ്ടാം വ​ർ​ഷ ട്യൂ​ഷ​ൻ ഫീ
മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (എ​സ്ഡി​ഇ) ഹാ​ൾ​ടി​ക്ക​റ്റ്
കാ​ലി​ക്ക​ട്ട് ഇ​എം​എം​ആ​ർ​സി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും
ഡി​എ​സ് യു ​തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു കോ​ഴ്സു​ക​ൾ​ക്കു കൂ​ടി യു​ജി​സി അം​ഗീ​കാ​രം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​നം: 17 വ​രെ അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇന്ന് ലോക ഹൃദയ ദിനാചരണം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം
ഏ​ക​ജാ​ല​ക ബി​രു​ദം: 29 വ​രെ പ്ര​വേ​ശ​നം നേ​ടാം
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ൾ അ​പേ​ക്ഷി​ക്ക​ണം
റിഫ്രഷർ കോഴ്സ്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.