Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൈ​ക്രോ​ബ​യോ​ള​ജി ഗ​സ്റ്റ് ല​ക്ച​റ​ർ: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
ലൈ​ഫ് സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ മൈ​ക്രോ​ബ​യോ​ള​ജി വി​ഷ​യ​ത്തി​ൽ ഗ​സ്റ്റ് ല​ക്ച​റ​റെ (മ​ണി​ക്കൂ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ) നി​യ​മി​ക്കു​ന്ന​തി​ന് 24ന് ​രാ​വി​ലെ 11ന് ​വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0494 2407410.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ, പി​ഒ​ടി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ, ബി​എ​സ് സി (​സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് 150 രൂ​പ പി​ഴ​യോ​ടെ 21 വ​രെ അ​പേ​ക്ഷി​ക്കാം.
എം​എ​ച്ച്എ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ (2013 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷ

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം, ബി​കോം വൊ​ക്കേ​ഷ​ണ​ൽ, ബി​ബി​എ, ബി​എ​ച്ച്എ, ബി​ടി​എ​ച്ച്എം, ബി​എ, ബി​എ​സ് സി, ​ബി​എ​സ് സി ​ഇ​ൻ എ​ൽ​ആ​ർ​പി, ബി​എം​എം​സി. ബി​സി​എ. ബി​എ​സ്ഡ​ബ്ല്യൂ, ബി​വി​സി, എ ​അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, പ​രീ​ക്ഷ ഡി​സം​ബ​ർ 15ന് ​ആ​രം​ഭി​ക്കും.


വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​ജി​ഡി​എ (സി​യു​സി​ബി​എ​സ്എ​സ്, 2014 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും.
എം​സി​എ നാ​ലാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, സ​പ്ളി​മെ​ന്‍റ​റി പ​രീ​ക്ഷ ഡി​സം​ബ​ർ 13ന് ​ആ​രം​ഭി​ക്കും.
പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി, ​എം​കോം, എം​ബി​എ, എം​സി​ജെ, എം​എ​ൽ​ഐ​എ​സ് സി, ​എം​ടി​എ (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഡി​സം​ബ​ർ 15ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി (സി​യു​സി​എ​സ്എ​സ്, സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സി​യു​സി​എ​സ്എ​സ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ഐ​ഡി (2014 പ്ര​വേ​ശ​നം) ന​വം​ബ​ർ 2015 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 മു​ത​ൽ 27 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​സം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ (ത​ട​ഞ്ഞു​വെ​ച്ച) പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


എം​എ​സ് സി ​കെ​മി​സ്ട്രി പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) ജൂ​ണ്‍ 2017 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ന​വം​ബ​ർ 21 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.


എം​സി​എ വൈ​വാ വോ​സി

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ വൈ​വാ വോ​സി 27ന് ​ആ​രം​ഭി​ക്കും.

ഇ​ന്ത്യ​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു: ക​മാ​ൽ വ​ര​ദൂ​ർ

കോ​ഴി​ക്കോ​ട്: സ​മ​കാ​ലി​ക ഇ​ന്ത്യ​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ മു​ന്പി​ല്ലാ​ത്ത വി​ധം വെ​ല്ലു​വി​ളി​ക​ളും ആ​ക്ര​മ​ണ​ങ്ങ​ളും നേ​രി​ടു​ക​യാ​ണെ​ന്ന് കേ​ര​ള പ​ത്ര പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​മാ​ൽ വ​ര​ദൂ​ർ. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​ഠ​ന വി​ഭാ​ഗം ദേ​ശീ​യ മാ​ധ്യ​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച മാ​ധ്യ​മ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മൂ​ല​ധ​ന രാ​ഷ്ട്രീ​യ ശ​ക്തി​ക​ൾ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ ചോ​ദ്യം ചെ​യ്യു​ന്പോ​ൾ ജ​നാ​ധി​പ​ത്യം നി​ര​ർ​ഥ​ക​മാ​കും. വാ​ർ​ത്ത​ക​ൾ മൂ​ടി വ​യ്ക്കാ​ൻ ക​ഴി​യാ​ത്ത സു​താ​ര്യ​മാ​യ മാ​ധ്യ​മ ലോ​ക​മാ​ണ് ഇ​ന്ന​ത്തേ​തെ​ന്നും ക​മാ​ൽ വ​ര​ദൂ​ർ പ​റ​ഞ്ഞു.

പ​ര​ന്പ​രാ​ഗ​ത മൂ​ല്യ​ങ്ങ​ളി​ലേ​ക്കും മി​ത്തു​ക​ളി​ലേ​ക്കും ഇ​ന്ത്യ​ൻ ജ​ന​ത​യെ തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ൾ മാ​ധ്യ​മ​ങ്ങ​ളെ അ​തി​നു​വേ​ണ്ടി അ​തി​വി​ദ​ഗ്ധ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് നി​യ​മാ​സ​ഭാ സ്പീ​ക്ക​റു​ടെ പ്ര​സ് സെ​ക്ര​ട്ട​റി ഡോ. ​വി.​ജെ. വി​ൻ​സെ​ന്‍റ് പ​റ​ഞ്ഞു. ഇ​തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ന്ത്യ​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു പ​തി​റ്റാ​ണ്ടാ​യി കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ പൊ​തു​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ വ്യാ​പൃ​ത​രാ​യി​രി​ക്കു​ക​യാ​ണെ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എം.​പി. ബ​ഷീ​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​എ​ൻ. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡോ. ​സു​ചേ​ത നാ​യ​ർ, എ​ൻ. ശി​ഖ, സി.​വി. രാ​ജു, റാ​മി​സ് സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.



കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 17ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന താ​ഴെ കൊ​ടു​ത്ത പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ
ഹി​സ്റ്റ​റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍
തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ബി​ബി​എ (എ​സ്ഡി​ഇ) പു​നഃ​പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
യു​ജി ര​ണ്ടാം വ​ർ​ഷ ട്യൂ​ഷ​ൻ ഫീ
മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (എ​സ്ഡി​ഇ) ഹാ​ൾ​ടി​ക്ക​റ്റ്
കാ​ലി​ക്ക​ട്ട് ഇ​എം​എം​ആ​ർ​സി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും
ഡി​എ​സ് യു ​തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു കോ​ഴ്സു​ക​ൾ​ക്കു കൂ​ടി യു​ജി​സി അം​ഗീ​കാ​രം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​നം: 17 വ​രെ അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇന്ന് ലോക ഹൃദയ ദിനാചരണം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം
ഏ​ക​ജാ​ല​ക ബി​രു​ദം: 29 വ​രെ പ്ര​വേ​ശ​നം നേ​ടാം
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ൾ അ​പേ​ക്ഷി​ക്ക​ണം
റിഫ്രഷർ കോഴ്സ്
സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.