Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഹി​ന്ദി പാ​ർ​ട്ട്ടൈം കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ കൊ​മേ​ഴ്സ്യ​ൽ ആ​ൻ​ഡ് സ്പോ​ക്ക​ണ്‍ ഹി​ന്ദി, പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ എ​ന്നീ പാ​ർ​ട്ട്ടൈം കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, നൂ​റ് രൂ​പ ച​ലാ​ൻ, യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ദി ​ഹെ​ഡ്, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് ഹി​ന്ദി, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ്, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 30ന് ​അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം. ഫോ​ണ്‍ : 0494 2407252, 2407016.


പി​ജി ര​ണ്ടാം വ​ർ​ഷ പു​നഃ​പ്ര​വേ​ശ​നം

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം വ​ർ​ഷ എം​എ/​എം​എ​സ്‌​സി മാ​ത്‌​സ്/​എം​കോം കോ​ഴ്സു​ക​ൾ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് തി​യ​തി നീ​ട്ടി. ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത് (2013 മു​ത​ൽ പ്ര​വേ​ശ​നം) തു​ട​ർ പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് ര​ണ്ടാം വ​ർ​ഷ​ത്തി​ൽ ചേ​ർ​ന്ന് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കാം. അ​പേ​ക്ഷ 500 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ എ​ട്ട് വ​രെ സ്വീ​ക​രി​ക്കും. എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ന് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എം​കോം, എം​എ മ​ല​യാ​ളം എ​ന്നി​വ​യ്ക്ക് 2015 വ​ർ​ഷ​ത്തി​ൽ പ്ര​വേ​ശ​നം എ​ടു​ത്ത​വ​ർ​ക്കേ പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത​യു​ള്ളൂ.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, ച​ലാ​ൻ, ടി​സി, അ​വ​സാ​ന പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ്, മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ അ​റ്റ​സ്റ്റ​ഡ് കോ​പ്പി, മേ​ൽ​വി​ലാ​സം എ​ഴു​തി​യ ക​വ​ർ സ​ഹി​തം എ​സ്ഡി​ഇ​യി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഡി​സം​ബ​ർ 13. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407356,


പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, എം​എ ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി (സി​സി​എ​സ്എ​സ്) (ജൂ​ണ്‍ 2017) പ​രീ​ക്ഷ​യു​ടെ​യും, ഫൈ​ന​ൽ എം​എ ഹി​ന്ദി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (നോ​ണ്‍ സെ​മ​സ്റ്റ​ർ) (ഏ​പ്രി​ൽ 2017) പ​രീ​ക്ഷ​യു​ടെ​യും ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫൈ​ന​ൽ എം​എ ഹി​ന്ദി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

ട്രെ​യ്ൻ ദി ​ബ്രെ​യി​ൻ: 26ന് ​സെ​മി​നാ​ർ

ഇ​സ്ലാ​മി​ക് ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 26ന് ​ട്രെ​യ്ൻ ദി ​ബ്രെ​യി​ൻ (ബു​ദ്ധി​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ വ്യ​ക്തി​ത്വ വി​കാ​സം) എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഫോ​ണ്‍ . 9746904678.

ബി​എ​സ്‌​സി/​ബി​സി​എ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ഒ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016/ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 27 മു​ത​ൽ 30 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. അ​ധ്യാ​പ​ക​ർ നി​ർ​ബ​ന്ധ​മാ​യും ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.



ഗാ​ന്ധി​ജി​യു​ടെ പ്ര​ഥ​മ കേ​ര​ള സ​ന്ദ​ർ​ശ​നം: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
യു​ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ​പ​ഠ​നം
സൗ​ജ​ന്യ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​നം
എൽഎൽബി സപ്ലിമെന്‍ററി പരീക്ഷ
അ​ന്ത​ര്‍ ക​ലാ​ല​യ ഫു​ട്ബോ​ള്‍ 24 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ല്‍
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ
ബി​രു​ദ പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി
എം​എ മ​ല​യാ​ളം (എ​സ്ഡി​ഇ) ഡ​സ​ര്‍​ട്ടേ​ഷ​ന്‍ ഘ​ട​ന
കോ​ഴ്സു​ക​ളു​ടെ അം​ഗീ​കാ​ര​വും ഫീ​സി​ള​വും: കാ​ലി​ക്ക​ട്ടി​ൽ വി​ദൂ​ര​വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം തു​ട​രു​ന്നു
ഡോ. ​മ​ധു​ര സ്വാ​മി​നാ​ഥ​ൻ വി​സി​റ്റിം​ഗ് പ്ര​ഫ​സ​ർ
എ​ൽ​ഡി ബൈ​ൻ​ഡ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
പു​തു​ക്കി​യ പ​രീ​ക്ഷാ തി​യ​തി​ക​ള്‍
എംസിഎ, എംഎസ് സി കംപ്യൂട്ടർ സയൻസ് ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം
ഐ​ടി​എ​സ്ആ​റി​ല്‍ എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ഴ്സ്
26 പേ​ർ​ക്ക് ഡോ​ക്ട​റേ​റ്റി​ന് അം​ഗീ​കാ​രം
സ​ദ്ഭാ​വ​നാ പ്ര​തി​ജ്ഞ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.