Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ടെ​ക്സ്റ്റ് ബു​ക്കു​ക​ൾ ക്ഷ​ണി​ച്ചു
ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ, ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍ ഇം​ഗ്ളീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം കോ​മ​ണ്‍ കോ​ഴ്സു​ക​ളു​ടെ​യും കോ​ർ കോ​ഴ്സു​ക​ളു​ടെ​യും സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് ടെ​ക്സ്റ്റ് ബു​ക്കു​ക​ൾ ക്ഷ​ണി​ച്ചു. 20 കോ​പ്പി​ക​ൾ ഡി​സം​ബ​ർ 19 വ​രെ സ​മ​ർ​പ്പി​ക്കാം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ ഡി​സം​ബ​ർ 23ന്

അ​ക്ക​ഡേ​മി​ക് കൗ​ണ്‍​സി​ൽ ഡി​സം​ബ​ർ 23ന് ​സെ​ന​റ്റ് ഹൗ​സി​ൽ യോ​ഗം ചേ​രും.

അ​ഡീ​ഷ​ണ​ൽ ചീ​ഫ് സൂ​പ്ര​ണ്ട് നി​യ​മ​നം

2018 മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സൂ​പ്ര​ണ്ടി​നെ നി​യ​മി​ക്കു​ന്ന​തി​ന് എ​യ്ഡ​ഡ്, ഗ​വ. കോ​ള​ജ് അ​ധ്യാ​പ​ക​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്, 2014 മു​ത​ൽ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ ഒ​ന്ന് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ര​ണ്ടാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി പ​രീ​ക്ഷ ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കും.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ് സി, ​ബി​കോം, ബി​ബി​എ, ബി​എം​എം​സി, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഡി​സം​ബ​ർ 15ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം, എം​എ മ​ല​യാ​ളം വി​ത്ത് ജേ​ർ​ണ​ലി​സം സി​യു​സി​എ​സ്എ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.


ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക്, പാ​ർ​ട്ട്ടൈം ബി​ടെ​ക് ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് (04/09/2കെ/​സ്കീം) മാ​ർ​ച്ച് 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


ഇ​ല​ക്ട്രോ​ണി​ക്സ് എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് ഏ​പ്രി​ൽ 2017 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് അ​ധ്യാ​പ​ക​ർ ഡി​സം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​തൃ​ശൂ​ർ പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.


റൂ​സാ ഫ​ണ്ട് വി​നി​യോ​ഗം വി​ല​യി​രു​ത്തി

തേ​ഞ്ഞി​പ്പ​ലം: രാ​ഷ്ട്രീ​യ ഉ​ച്ഛ​ത​ർ ശി​ക്ഷാ അ​ഭി​യാ​ൻ (റൂ​സ) ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​താ​യി ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ട് ഗ്രൂ​പ്പ് വി​ല​യി​രു​ത്തി. നാ​ട്ടി​ക എ​സ്എ​ൻ കോ​ള​ജി​ലെ പ്ര​ഫ​സ​ർ ഡോ. ​പി.​എ​സ്. ഫി​റോ​സ്, ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ ഡോ. ​പി.​കെ. ജ​യ​പ്ര​കാ​ശ്, കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​പി. അ​ബ്ദു​ള്ള എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് റൂ​സ ഫ​ണ്ട് വി​നി​യോ​ഗം വി​ല​യി​രു​ത്തി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള ഗ​വേ​ഷ​ക​ർ​ക്ക് സ​ഹാ​യ​ക​മാ​വു​ന്ന വി​ധ​ത്തി​ൽ ശാ​സ്ത്രോ​പ​ക​ര​ണ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് ല​ബോ​റ​ട്ട​റി സ​ജ്ജീ​ക​രി​ക്കു​ന്ന​തും ശ്ര​ദ്ധാ​ർ​ഹ​മാ​ണ്. 88 ശ​ത​മാ​നം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റൂ​സ പ്ര​തി​നി​ധി​ക​ളും സ​ർ​വ​ക​ലാ​ശാ​ലാ അ​ധി​കാ​രി​ക​ളും പ​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

15.47 കോ​ടി രൂ​പ​യാ​ണ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​നു​വ​ദി​ച്ച​ത്. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ്, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ വേ​ലാ​യു​ധ​ൻ മു​ടി​ക്കു​ന്ന​ത്ത്, റൂ​സ കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. മു​ഹ​മ്മ​ദ് മു​സ്ത​ഫ, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ വി.​കെ. സു​മം​ഗ​ല തു​ട​ങ്ങി​യ​വ​ർ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. 28ന് ​സം​ഘം വ​യ​നാ​ട് ചെ​ത​ല​യ​ത്തെ ഗോ​ത്ര​വ​ർ​ഗ പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കും.


ഭ​ര​ണ​ഘ​ട​നാ ദി​നം ആ​ച​രി​ച്ചു

തേ​ഞ്ഞി​പ്പ​ലം: ഭ​ര​ണാ​ഘ​ട​നാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഭ​ര​ണ​ഘ​ട​നാ ആ​മു​ഖം വാ​യ​ന ന​ട​ത്തി. ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്നി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ആ​മു​ഖം വാ​യി​ച്ചു.


ദേ​ശീ​യ ചു​വ​ർ​ചി​ത്ര ക്യാ​ന്പ് സ​മാ​പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത്രി​ദി​ന ദേ​ശീ​യ ചു​വ​ർ​ചി​ത്ര​ര​ച​നാ ക്യാ​ന്പ് സ​മാ​പി​ച്ചു. വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​മ​ന്‍റോ​യും സ​മ്മാ​നി​ച്ചു. കേ​ര​ള​ത്തി​ന് പു​റ​മെ ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ബം​ഗ്ളാ​ദേ​ശി​ൽ നി​ന്നു​മാ​യി 21 ചി​ത്ര​കാ​ര​ൻ​മാ​ർ മൂ​ന്ന് ദി​വ​സ​ത്തെ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. സ​ർ​വ​ക​ലാ​ശാ​ലാ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ലാ ആ​ർ​ട് ആ​ൻ​ഡ് ഫോ​ട്ടോ​ഗ്ര​ഫി വി​ഭാ​ഗം, ആ​ർ​ട് കേ​ര​ള മു​സി​രി​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.


സ​ർ​വ​ക​ലാ​ശാ​ലാ അ​ത് ല​റ്റി​ക് മീ​റ്റ് 28ന് ​തു​ട​ങ്ങും

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ അ​ത് ല​റ്റി​ക് മീ​റ്റ് 28ന് ​സ​ർ​വ​ക​ലാ​ശാ​ലാ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ തു​ട​ങ്ങും. ഇ​രു​ന്നൂ​റോ​ളം കോ​ള​ജു​ക​ളു​ക​ളി​ലെ 1500 താ​ര​ങ്ങ​ൾ മൂ​ന്ന് ദി​വ​സ​ത്തെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ക്കും. ആ​ദ്യ ദി​വ​സം ത​ന്നെ മൂ​ന്ന് അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ത്തി​ന് സ്റ്റേ​ഡി​യം സാ​ക്ഷ്യം വ​ഹി​ക്കും. ഏ​ഷ്യ​ൻ സ്വ​ർ​ണ്ണ മെ​ഡ​ൽ ജേ​താ​വ് പി.​യു. ചി​ത്ര, ലോ​ക സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ മെ​ഡ​ൽ നേ​ടി​യ ബ​ബി​ത, ഒ​ളി​ന്പ്യ​ൻ ജി​സ്ന മാ​ത്യു എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ, പു​രു​ഷ ഹൈ​ജം​പ്, ഷോ​ട്ട്പു​ട്ട്, വ​നി​താ ഡി​സ്ക​സ് ത്രോ, ​ലോം​ഗ്ജം​പ് എ​ന്നീ ഫൈ​ന​ലു​ക​ൾ 28ന് ​ന​ട​ക്കും. 100 മീ​റ്റ​ർ പു​രു​ഷ, വ​നി​താ സെ​മി​യും ആ​ദ്യ ദി​ന​ത്തി​ലാ​ണ്. ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ക്കും. പി.​ടി. ഉ​ഷ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൽ മ​ജീ​ദ് പ​താ​ക ഉ​യ​ർ​ത്തും. സ്വ​ന്തം ഫോ​ട്ടോ ഫി​നി​ഷ് ക്യാ​മ​റ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ആ​ദ്യ അ​ത് ല​റ്റി​ക് മീ​റ്റ് എ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. ചാ​ന്പ്യ​ൻ​ഷി​പ്പ് 30ന് ​സ​മാ​പി​ക്കും. പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യും.



പ​രീ​ക്ഷാ​ഫ​ലം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 17ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന താ​ഴെ കൊ​ടു​ത്ത പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ
ഹി​സ്റ്റ​റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍
തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ബി​ബി​എ (എ​സ്ഡി​ഇ) പു​നഃ​പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
യു​ജി ര​ണ്ടാം വ​ർ​ഷ ട്യൂ​ഷ​ൻ ഫീ
മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (എ​സ്ഡി​ഇ) ഹാ​ൾ​ടി​ക്ക​റ്റ്
കാ​ലി​ക്ക​ട്ട് ഇ​എം​എം​ആ​ർ​സി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും
ഡി​എ​സ് യു ​തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു കോ​ഴ്സു​ക​ൾ​ക്കു കൂ​ടി യു​ജി​സി അം​ഗീ​കാ​രം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​നം: 17 വ​രെ അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇന്ന് ലോക ഹൃദയ ദിനാചരണം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം
ഏ​ക​ജാ​ല​ക ബി​രു​ദം: 29 വ​രെ പ്ര​വേ​ശ​നം നേ​ടാം
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ൾ അ​പേ​ക്ഷി​ക്ക​ണം
റിഫ്രഷർ കോഴ്സ്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.