Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്ക​ണം
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി) ഒ​ന്ന്, അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​റു​ക​ളി​ലെ ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ അ​സൈ​ൻ​മെ​ന്‍റു​ക​ൾ അ​ത​ത് വ​കു​പ്പ് മേ​ധാ​വി​ക്ക് ഡി​സം​ബ​ർ മൂ​ന്നി​ന് നാ​ല് മ​ണി​ക്ക​കം സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ്, എം​എ ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫി​സി​ക്സി​ന് ഡി​സം​ബ​ർ 11 വ​രെ​യും, ഹി​സ്റ്റ​റി​ക്ക് 13 വ​രെ​യും അ​പേ​ക്ഷി​ക്കാം.


വാ​ഴ്സി​റ്റി​യി​ൽ വി​വി​ധ ഉ​പ​സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​ന്നു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​വി​ധ ഉ​പ​സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി നാ​ലം​ഗ സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. കെ.​കെ.​ഹ​നീ​ഫ, ഡോ.​പി.​വി​ജ​യ​രാ​ഘ​വ​ൻ, ഡോ.​എം.​സ​ത്യ​ൻ, ഡോ.​സി.​അ​ബ്ദു​ൾ മ​ജീ​ദ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട​താ​ണ് സ​മി​തി.
ധ​ന​കാ​ര്യം, പ​രീ​ക്ഷ, സ്റ്റാ​ഫും നി​യ​മ​കാ​ര്യ​ങ്ങ​ളും, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് സ്റ്റാ​ഫും അ​ഫി​ലി​യേ​ഷ​നും, കോ​ഴ്സും ഗ​വേ​ഷ​ണ​വും, ആ​സൂ​ത്ര​ണ​വും മ​രാ​മ​ത്തും, വി​ദ്യാ​ർ​ഥി​കാ​ര്യം, വി​ദൂ​ര​പ​ഠ​ന​വും സ്പോ​ർ​ട്സും എ​ന്നീ എ​ട്ട് ഉ​പ​സ​മി​തി​ക​ളാ​ണ് രൂ​പീ​ക​രി​ക്കു​ക. വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, ഉ​ഷ കൊ​ള​മ​ക്കോ​ലി (ഇ​ക്ക​ണോ​മി​ക്സ്), കെ.​എ. ഐ​ഷ സ്വ​പ്ന, കെ. ​ഹാ​രി​സ്, കെ. ​രി​സ്വാ​ന സു​ൽ​ത്താ​ന (ഇം​ഗ്ലീ​ഷ്), കെ. ​അ​ശ്വ​നി, കെ.​വി. സു​മി​ത, ബി. ​നീ​തു ക​ണ്ണ​ൻ, എം.​ആ​ർ. ദീ​പ, എ.​പി. ജ​നീ​ഷ (ബോ​ട്ട​ണി), പി. ​നി​സാ​ർ, ടി. ​ജു​ബൈ​ർ, ദീ​പ വി​ശ്വ​ൻ, എ. ​മോ​ഹ​ൻ​ദാ​സ് (കൊ​മേ​ഴ്സ്), സി.​എ​സ്. സ​ജീ​ഷ്, പി.​എം. വൃ​ന്ദ (സം​സ്കൃ​തം), വി. ​ഷി​ൽ​ന, കെ.​കെ. ദി​വ്യ (എ​ഡ്യു​ക്കേ​ഷ​ൻ), കെ.​എ​സ്. രേ​ണു​ക ജ്യോ​തി, ടി. ​മി​നി മോ​ൾ (മ​ല​യാ​ളം), ടി. ​രാ​മ​ദാ​സ് (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ്), ഷി​ബി തോ​മ​സ് (ഫി​സി​ക്സ്), ടി. ​ദി​വ്യ, ഒ.​കെ. ബാ​സി​ല ഹ​സ​ൻ (കെ​മി​സ്ട്രി), എം.​എ. ആ​ൻ​സി (ഹി​സ്റ്റ​റി), എ​സ്.​റ​സ്ല , പി.​എം. മൃ​ദു​ല (ഹി​ന്ദി), രി​ഞ്ജു ജോ​ർ​ജ് (സൈ​ക്കോ​ള​ജി), കെ.​പി. മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (അ​റ​ബി), കെ.​എ​ൻ. മാ​യ (ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.


കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തു​ഞ്ച​ൻ ദി​നാ​ഘോ​ഷം

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ള​കേ​ര​ള പ​ഠ​ന​വ​കു​പ്പി​ൽ ഇ​ന്ന് തു​ഞ്ച​ൻ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ഴു​ത്തു​കാ​ര​ൻ പ്രൊ​ഫ.​ചാ​ത്ത​നാ​ത്ത് അ​ച്യു​ത​നു​ണ്ണി ന്ധ​ബിം​ബ​ക​ൽ​പ​ന​ക​ളു​ടെ ലാ​വ​ണ്യ ലോ​കം’ എ​ന്ന വി​ഷ​യ​ത്തി​ലും, ഡോ.​അ​സീ​സ് ത​രു​വ​ണ ന്ധ​രാ​മാ​യ​ണം: പ​ല ഭാ​ഷ​ക​ൾ, ദേ​ശ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ലും പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ഠ​ന​വി​ഭാ​ഗം ഹാ​ളി​ൽ രാ​വി​ലെ 10നാ​ണ് പ​രി​പാ​ടി.


മ​ത്സ​ര​പ​രീ​ക്ഷാ പ​രി​ശീ​ല​നം ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കും

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് (ക​ന്പ​നി/​ബോ​ർ​ഡ്/​കോ​ർ​പ്പ​റേ​ഷ​ൻ) ഉ​ൾ​പ്പെ​ടെ​യു​ള്ള ബി​രു​ദ​ത​ല​ത്തി​ലു​ള്ള വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​ന ക്ലാ​സ് ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ലാ​ണ് 25 ദി​വ​സ​ത്തെ ക്ലാ​സ്. പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ രാ​വി​ലെ 9.45ന് ​എ​ത്ത​ണം.


സ്വ​യം​തൊ​ഴി​ൽ ബോ​ധ​വ​ത്ക്ക​ര​ണ ശി​ൽ​പ​ശാ​ല

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ​യും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ എം​പ്ലോ​യ്മെ​ന്‍റ് വ​കു​പ്പി​ന്‍റെ വി​വി​ധ സ്വ​യം​തൊ​ഴി​ൽ ബോ​ധ​വ​ത്ക്ക​ര​ണ ശി​ൽ​പ​ശാ​ല ഡി​സം​ബ​ർ ആ​റി​ന് സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ശ​ര​ണ​രാ​യ സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള 'ശ​ര​ണ്യ’, യു​വ​ജ​ന സം​രം​ഭ​ക​ർ​ക്കാ​യു​ള്ള ന്ധ​കെ​സ്റു’, കൂ​ട്ടാ​യ സം​ര​ഭ​ങ്ങ​ൾ​ക്കാ​യു​ള്ള ന്ധ​മ​ൾ​ട്ടി​പ​ർ​പ്പ​സ് ജോ​ബ് ക്ല​ബു​ക​ൾ’ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ശി​ൽ​പ​ശാ​ല​യു​ടെ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. നി​ശ്ചി​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത നി​ഷ്ക​ർ​ഷി​ക്കു​ന്നി​ല്ല. താ​ത്പ്പ​ര്യ​മു​ള്ള​വ​ർ അ​ന്ന് അ​ന്ന് രാ​വി​ലെ 10ന​കം നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 0494 2405540.

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫി​ഷ് പ്രോ​സ​സിം​ഗ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ, എം​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ്, എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.



എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍
തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ബി​ബി​എ (എ​സ്ഡി​ഇ) പു​നഃ​പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
യു​ജി ര​ണ്ടാം വ​ർ​ഷ ട്യൂ​ഷ​ൻ ഫീ
മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (എ​സ്ഡി​ഇ) ഹാ​ൾ​ടി​ക്ക​റ്റ്
കാ​ലി​ക്ക​ട്ട് ഇ​എം​എം​ആ​ർ​സി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും
ഡി​എ​സ് യു ​തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു കോ​ഴ്സു​ക​ൾ​ക്കു കൂ​ടി യു​ജി​സി അം​ഗീ​കാ​രം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​നം: 17 വ​രെ അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇന്ന് ലോക ഹൃദയ ദിനാചരണം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം
ഏ​ക​ജാ​ല​ക ബി​രു​ദം: 29 വ​രെ പ്ര​വേ​ശ​നം നേ​ടാം
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ൾ അ​പേ​ക്ഷി​ക്ക​ണം
റിഫ്രഷർ കോഴ്സ്
സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന്
യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ
ഗാ​ന്ധി​ജി​യു​ടെ പ്ര​ഥ​മ കേ​ര​ള സ​ന്ദ​ർ​ശ​നം: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
യു​ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ​പ​ഠ​നം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.