Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഏ​ഴാം സെ​മ​സ്റ്റ​ർ ബിടെ​ക് (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട്​ടൈം ഉ​ൾ​പ്പെ​ടെന​വം​ബ​ർ 2017) പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പി​ഴകൂ​ടാ​തെ ഇന്നുമു​ത​ൽ ഡി​സം​ബ​ർ ആ​റു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ എ​ട്ടു​വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടി​നോ​ടൊ​പ്പം എപിസി, ച​ലാ​ൻ എ​ന്നി​വ ഡി​സം​ബ​ർ 12ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. അ​പേ​ക്ഷ​യോ​ടൊ​പ്പം എപിസി സ​മ​ർ​പ്പി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ൾ​ടി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. പ​രീ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​നാ​യി SBI COLLECT മു​ഖേ​ന അ​ട​യ്ക്കണം. പ​രീ​ക്ഷാ​ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി റ​ഗു​ല​ർ 100 രൂ​പ പേ​പ്പ​റൊ​ന്നി​ന് (സ​പ്ലി: 130), പ്രാ​ക്ടി​ക്ക​ൽ റ​ഗു​ല​ർ 120 (സ​പ്ലി: 150), മാ​ർ​ക്ക് ലി​സ്റ്റ് 60, സിവി ക്യാ​ന്പ് ഫീ​സ് 150, ആ​പ്ലി​ക്കേ​ഷ​ൻ ഫോം ​ഫീ​സ് 40 രൂ​പ. പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (റ​ഗു​ല​ർ മെ​യ് 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഡി​സം​ബ​ർ എ​ട്ടു​വ​രെ സ്വീ​ക​രി​ക്കും.

എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷാഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ് (സി​സിഎ​സ്എ​സ്) ഏ​പ്രി​ൽ 2017 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​സി​എ പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം​സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ), മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) സി​സി​എ​സ്എ​സ് ന​വം​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​എ​സ്‌​സി കംപ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു

ന​വം​ബ​ർ 15ന് ​ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​പ്ലി​മെ​ന്‍റ​റി പേ​പ്പ​ർ 3c03 csc ഡാ​റ്റാ​ബേ​സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പു​നഃ​പ​രീ​ക്ഷാ തീ​യ​തി പി​ന്നീ​ട് അ​റി​യിക്കും.



ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷാ​ഫ​ലം
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്: അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ കം​ബൈ​ൻ​ഡ് ബി​ടെ​ക് പ​രീ​ക്ഷാ​ഫ​ലം
നാ​ലാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് സു​വോ​ള​ജി പ​രീ​ക്ഷാ​ഫ​ലം
ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ക​ൾ
എൻഎസ്എസ് വാഴ്സിറ്റി ​ പു​ര​സ്കാ​രം ക​ണ്ണൂ​രിന്
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി ഹാ​ൾ​ടി​ക്ക​റ്റ്
പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷാ​ഫ​ലം
അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​ന​നി​യ​ന്ത്ര​ണം
പി​ജി​ഡി​എ​ൻ​ടി പ​രീ​ക്ഷ​ക​ൾ
ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) പ​രീ​ക്ഷാ​ഫ​ലം
സ്റ്റു​ഡ​ന്‍റ് ഡാ​റ്റാ സ​മ​ർ​പ്പ​ണം
എം​എ ഹി​സ്റ്റ​റി ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ് പ​രീ​ക്ഷാ​ഫ​ലം
യു​ജി/​പി​ജി പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു
നാ​ള​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.