Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ മൂ​ല്യ നി​ർ​ണ​യ ക്യാ​ന്പ് ഡി​സം​ബ​ർ നാ​ല് മു​ത​ൽ ആ​റ് വ​രെ
ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി മൂ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി ഏ​പ്രി​ൽ 2017 പ​രീ​ക്ഷ​യു​ടെ മൂ​ല്യ നി​ർ​ണ​യ ക്യാ​ന്പ് കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ൽ ഡി​സം​ബ​ർ നാ​ല് മു​ത​ൽ ആ​റ് വ​രെ ന​ട​ക്കു​ന്ന​തി​നാ​ൽ കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ലോ ​കോ​ള​ജു​ക​ളി​ൽ നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​വി​ല്ല.
ഡി​സം​ബ​ർ 11 മു​ത​ൽ 13 വ​രെ തൃ​ശൂ​ർ ഗ​വ.​കോ​ള​ജി​ൽ മൂ​ല്യ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ക്കു​ന്ന​തി​നാ​ൽ ഡി​സം​ബ​ർ 12, 13 തി​യ​തി​ക​ളി​ൽ തൃ​ശൂ​ർ, പാ​ല​ക്കാ​ട് ലോ ​കോ​ള​ജു​ക​ളി​ലെ റ​ഗു​ല​ർ ക്ലാ​സു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം ഓ​ണേ​ഴ്സ് സി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി,ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് ഡി​സം​ബ​ർ നാ​ലി​ന് അ​പേ​ക്ഷി​ക്കാം. പ​ഠ​ന വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സൈ​ക്കോ​ള​ജി റ​ഗു​ല​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ഡി​സം​ബ​ർ എ​ട്ട് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ഓ​പ്പ​ണ്‍ ഡി​ഗ്രി

ഓ​പ്പ​ണ്‍ ഡി​ഗ്രി പ്ര​വേ​ശ​ന പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്ക് ഓ​പ്പ​ണ്‍ ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​ന് 100 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ അ​ഞ്ച് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഡി​സം​ബ​ർ എ​ട്ടി​ന​കം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​ന​ത്തി​ന് 500 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ ഡി​സം​ബ​ർ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഡി​സം​ബ​ർ എ​ട്ടി​ന​കം വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.

എം​എ​ഡ് വൈ​വാ​വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (20152017 പ്ര​വേ​ശ​നം) വൈ​വാ​വോ​സി ഡി​സം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കും.

ബി​കോം, ബി​ബി​എ മാ​ർ​ക്ക് ലി​സ്റ്റ്

മൂ​ന്നാം വ​ർ​ഷ ബി​കോം, ബി​ബി​എ നോ​ണ്‍ സി​സി​എ​സ്എ​സ് പാ​ർ​ട്ട് മൂ​ന്ന് ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​ന് സാ​ധാ​ര​ണ ഫോ​മി​ൽ ഡി​സം​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ നി​ർ​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു



കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 17ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന താ​ഴെ കൊ​ടു​ത്ത പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ
ഹി​സ്റ്റ​റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍
തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ബി​ബി​എ (എ​സ്ഡി​ഇ) പു​നഃ​പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
യു​ജി ര​ണ്ടാം വ​ർ​ഷ ട്യൂ​ഷ​ൻ ഫീ
മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (എ​സ്ഡി​ഇ) ഹാ​ൾ​ടി​ക്ക​റ്റ്
കാ​ലി​ക്ക​ട്ട് ഇ​എം​എം​ആ​ർ​സി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും
ഡി​എ​സ് യു ​തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു കോ​ഴ്സു​ക​ൾ​ക്കു കൂ​ടി യു​ജി​സി അം​ഗീ​കാ​രം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​നം: 17 വ​രെ അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇന്ന് ലോക ഹൃദയ ദിനാചരണം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം
ഏ​ക​ജാ​ല​ക ബി​രു​ദം: 29 വ​രെ പ്ര​വേ​ശ​നം നേ​ടാം
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ൾ അ​പേ​ക്ഷി​ക്ക​ണം
റിഫ്രഷർ കോഴ്സ്
സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.