Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എ​ൽ​എ​ൽ​ബി ഫ​ലം
സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 15. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. കേ​ര​ള ലാ ​അ​ക്കാ​ഡ​മി ലോ ​കോ​ള​ജി​ലെ ഈ​വ​നിം​ഗ് ബാ​ച്ച് വി​ദ്യാ​ർ​ഥി​നി വി.​ജി. ലീ​ന​കു​മാ​രി​യ്ക്കാ​ണ് ഉ​യ​ർ​ന്ന റാ​ങ്ക് ല​ഭി​ച്ചു.

ബി​എ​ച്ച്എം​സി​ടി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ജ​നു​വ​രി 17 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ളി (ബി​എ​ച്ച്എം​സി​ടി) (2014 സ്കീം ​റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നും, (2011 സ​പ്ലി​മെ​ന്‍റ​റി), (2006 സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി) പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ളും അ​ഞ്ചു മു​ത​ൽ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ഈ ​പ​രീ​ക്ഷ​ക​ൾ​ക്ക് 125 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ജ​ന​സം​ഖ്യാ ക്വി​സ് മ​ത്സ​രം

ജ​ന​സം​ഖ്യാ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ള​ജ് ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ജ​ന​സം​ഖ്യാ ക്വി​സ് മ​ത്സ​രം (പ്ര​ഫ. ആ​ർ. രാ​മ​കു​മാ​ർ മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യ്ക്കു​വേ​ണ്ടി) ഈ ​വ​ർ​ഷ​വും ഒ​ൻ​പ​തി​നു രാ​വി​ലെ 10 ന് ​ജ​ന​സം​ഖ്യാ ശാ​സ്ത്ര വ​കു​പ്പി​ൽ ന​ട​ത്തും. പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ (2 പേ​ർ) അ​താ​ത് കോ​ള​ജ്/​ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ്യ​ക്തി വി​വ​ര തെ​ളി​വ് (ഐ​ഡി പ്രൂ​ഫ്) സ​ഹി​തം കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി ജ​ന​സം​ഖ്യാ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രു​ക. പ​ങ്കെ​ടു​ക്കു​ന്ന വി​വ​രം ഡി​സം​ബ​ർ ഏ​ഴി​ന് അ​ഞ്ചി​നു മു​ൻ​പാ​യി 9446093978, 9446483568, 9495627847 ഇൗ ​ന​ന്പ​രു​ക​ളി​ൽ അ​റി​യി​ക്ക​ണം.

റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ടം ഇ​ക്ക​ണോ​മി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഇ​ക്ക​ണോ​മി​ക്സി​ൽ റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ് ത​സ്തി​ക​യി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​ന്നാം ക്ലാ​സോ​യു​ള്ള എം​എ ഇ​ക്ക​ണോ​മി​ക്സാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത, നെ​റ്റ്/​എം​ഫി​ൽ/​പി​എ​ച്ച്ഡി/​ഗ​വേ​ഷ​ണ പ​രി​ച​യം. കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​യോ​ഡേ​റ്റ സ​ഹി​തം [email protected] എ​ന്ന ഇ​മെ​യി​ലി​ൽ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ലി​ങ്ക്വി​സ്റ്റി​ക്സ് പ​ഠ​ന​വ​കു​പ്പ് ഡ​യ​ല​ക്റ്റ് സ​ർ​വേ ഓ​ഫ് കേ​ര​ള എ​ന്ന പ്രോ​ജ​ക്ടി​ന് വേ​ണ്ടി പ്രോ​ജ​ക്ട് ഫെ​ലോ​യു​ടെ ര​ണ്ട് ഒ​ഴി​വി​ലേ​ക്കാ​യി അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കെ​മാ​റ്റ് പ​രീ​ക്ഷ 2018

2018 ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ക്കു​ന്ന കെ​മാ​റ്റ് 2018 പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ജ​നു​വ​രി 20 വ​രെ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഈ ​വെ​ബ്സൈ​റ്റി​ന്‍റെ ലി​ങ്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ ന്യൂ​സ് എ​ന്ന വി​ഭാ​ഗ​ത്തി​ലും ല​ഭ്യ​മാ​ണ്.

റി​സേ​ർ​ച്ച് സ്റ്റാ​ഫ്, കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്

ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ റി​സ​ർ​ച്ച് സ്റ്റാ​ഫ്, കം​പ്യൂ​ട്ട​ർ അ​സി​സ്റ്റ​ന്‍റ് എ​ന്നീ ത​സ്തി​ക​യി​ലേ​ക്ക് താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​വ​സാ​ന തീ​യ​തി എ​ട്ട്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ



കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയിലെ പുതുക്കിയ പ​​​രീ​​​ക്ഷ​​​ാ തീയതികൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​ബി​എ അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ 19 വ​രെ നീ​ട്ടി
സീ​റ്റൊ​ഴി​വ്
അ​ഡ്മി​ഷ​ൻ മെ​മ്മോ
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ തീ​യ​തി
ബി​എ​സ്‌​സി ​മേ​ഴ്സി ചാ​ൻ​സ് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
തീ​​യ​​തി നീ​​ട്ടി
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ
പ​രീ​ക്ഷാ​കേ​ന്ദ്രം
കോ​ള​ജ് മാ​റ്റം തീ​യ​തി നീ​ട്ടി
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 25ന്
പി​ജി പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.