Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​എ/​ബി​എ​സ്‌​സി/​ബി​കോം ടൈം ​ടേ​ബി​ൾ
ഡി​സം​ബ​ർ 14ന് ​ആ​രം​ഭി​ക്കു​ന്ന സി​ബി​സി​എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി, ബി​കോം പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ അ​റ​ബി​ക് ഫൈ​ന​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​ൽ​ഐ​എ​സ്‌​സി ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ജൂ​ലൈ/​ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ബി​എ​ൽ​ഐ​എ​സ്‌​സി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ​മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഡി​സം​ബ​ർ 30 വ​രെ അ​പേ​ക്ഷി​ക്കാം.

ആ​ർ​കൈ​വ്സ് ആ​രം​ഭി​ച്ചു

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്ര രേ​ഖ​ക​ളു​ടെ ശേ​ഖ​രം സെ​ന​റ്റ് ഹാ​ൾ കാ​ന്പ​സി​ലെ ഐ​ക്യൂ​എ​സി ഓ​ഫീ​സി​ൽ ആ​രം​ഭി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​വ​ർ​ക്ക് നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് രേ​ഖ​ക​ൾ റ​ഫ​റ​ൻ​സ് ചെ​യ്യാം. പൊ​തു ജ​ന​ങ്ങ​ൾ​ക്കും മു​ൻ സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്കും അ​വ​രു​ടെ പ​ക്ക​ലു​ള്ള ചി​ത്ര​ങ്ങ​ൾ, സോ​വ​നീ​റു​ക​ൾ, മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ ആ​ർ​കൈ​വ്സി​ലേ​യ്ക്ക് സം​ഭാ​വ​ന ചെ​യ്യാം.

മി​ക​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

യു​ജി​സി​യു​ടെ അം​ഗീ​ക​രി​ച്ച പീ​യ​ർ റി​വ്യൂ​ഡ് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ 2016 ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ത്ഥി​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച ഏ​റ്റ​വും മി​ക​ച്ച പ​ത്ത് ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ​ക്ക് 1000/ രൂ​പ​വീ​ത​മു​ള്ള കാ​ഷ് ഇ​ൻ​സെ​ന്‍റീ​വി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഗൈ​ഡും വ​കു​പ്പ​ദ്ധ്യ​ക്ഷ​ന്മാ​രും പ​രി​ശോ​ധി​ച്ച് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ കോ​പ്പി​യും അ​പേ​ക്ഷ​യും ര​ജി​സ്ട്രാ​ർ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​മു​ന്പാ​യി ല​ഭി​ക്ക​ണം. അ​പേ​ക്ഷാ​ഫാ​റ​ത്തി​ന്‍റെ മാ​തൃ​ക​യും ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്കേ​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ (ഈ​വ​നിം​ഗ്) അ​ഡ്മി​ഷ​ൻ.
തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ഡി​സം​ബ​ർ ആ​റി​ന് ക്ളാ​സ് ആ​രം​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ (ഈ​വ​നിം​ഗ് ബാ​ച്ച്) കോ​ഴ്സി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത. പ്രീ​ഡി​ഗ്രി/​പ്ല​സ്ടു വി​ജ​യം. ഫീ​സ് 6000/ രൂ​പ, അ​പേ​ക്ഷ ഫീ​സ് 100/ രൂ​പ, ക്ലാ​സു​ക​ൾ . വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ. താ​ല്പ​ര്യ​മു​ള്ള​വ​ർ പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍. 04712302523.

ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് ഫ​ലം

അ​റ​ബി വി​ഭാ​ഗം ന​ട​ത്തി​യ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് ഫ​ലം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. 2018 ലെ ​പു​തി​യ ബാ​ച്ച് ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ന്‍റെ അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ന്‍റെ ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. ന​ന്പ​ർ : 9562722485.

പ​രീ​ക്ഷ മാ​റ്റി വ​ച്ചു

ആ​റി​ന് ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ കോ​ർ കോ​ഴ്സ് ഇ​എ​ക്സ് ഡി​ജി​റ്റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ (2015 അ​ഡ്മി​ഷ​ൻ) മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. അ​ന്നേ ദി​വ​സം ന​ട​ക്കു​ന്ന മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.



നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി കോം​പ്ലി​മെ​ന്‍റ​റി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​റ്റി
ഡി​എ​സ്‌​സി ന​ൽ​കി
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ്രാ​ക്ടി​ക്ക​ൽ & വൈ​വ വോ​സി
പ​രീ​ക്ഷാ​ഫ​ലം
ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ന്‍​ഡ് ടൂ​റി​സം ആ​ന്‍​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ
എം​എ ത​മി​ഴ് വൈ​വ വോ​സി
കാ​ര്യ​വ​ട്ടം കാ​ന്പ​സി​ന് അ​വ​ധി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വൈ​വാ വോ​സി
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ
പി. ​ജി. സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം
വൈ​വ വോ​സി
വൈ​വ പ​രീ​ക്ഷ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.