Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബം​​​​ഗ​​​​ളൂ​​​​രു മെ​​​​ട്രോ​​​​യി​​​​ൽ 80 ഗ്രാ​​​​ജ്വേ​​​​റ്റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ
കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും സം​​​​യു​​​​ക്ത​​​​സം​​​​രം​​​​ഭ​​​​മാ​​​​യ ബം​​​​ഗ​​​​ളൂ​​​​രു മെ​​​​ട്രോ റെ​​​​യി​​​​ൽ കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ (ബി​​​​എം​​​​ആ​​​​ർ​​​​സി​​​​എ​​​​ൽ) ഗ്രാ​​​​ജ്വേ​​​​റ്റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ആ​​​​കെ 80 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.
യോ​​​​ഗ്യ​​​​ത: അ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം.
പ്രാ​​​​യം: 15.12.2017 ന് 35 ​​​​വ​​​​യ​​​​സി​​​​ൽ കൂ​​​​ട​​​​രു​​​​ത്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 200 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.bmrc.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഡി​​​​സം​​​​ബ​​​​ർ 15. ‌



ഓ​ണ്‍​ലൈ​ൻ ചോ​ദ്യ​പേ​പ്പ​ർ; മോ​ക് ഡെ​മോ 19നും 22​നും
അ​​​ഡ്വ. വി​​​ദ്യ വി​​​ൻ​​​സ​​​ന്‍റ്
എം​എ​സ്‌​സി ന​ഴ്സിം​ഗ്: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 24ന്
വ​​​യ​​​ർ​​​മാ​​​ൻ പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷാ​​​ഫ​​​ലം
റ​സി​ഡ​ന്‍റ് ട്യൂ​ട്ട​ർ: അപേക്ഷ ക്ഷണിച്ചു
ആ​​ൻ​​മി ജോ​​സ്
അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് അ​പേക്ഷി​ക്കാം
െ​ടസ്റ്റ് സീ​രീ​സ് ആ​രം​ഭി​ക്കും
അ​ന്ത​ര്‍​ജി​ല്ലാ സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബി​എ​സ്‌​സി/​ഡി​പ്ലോ​മ ന​ഴ്‌​സു​മാ​രെ സ്‌​കൈ​പ്പ് വ​ഴി ഇ​ന്‍റ​ര്‍​വ്യൂ ചെ​യ്യും
ന​വോ​ദ​യ: 30 വ​രെ അ​പേ​ക്ഷി​ക്കാം
വി​ദ്യാ​സ​മു​ന്ന​തി -സ്‌​കോ​ള​ര്‍​ഷി​പ്പിന് അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു
ജോ​​​​ർ​​​​ജ് മേ​​​​ച്ചേ​​​​രി, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​സ്റ്റി​​​​ൻ ജേ​​​​ക്ക​​​​ബ്.
സർവകലാ സംശയങ്ങൾ
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ര​ണ്ടാം പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 11 മു​ത​ൽ
ഡി​ഫാം പാ​ര്‍​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി) പ​രീക്ഷ ഡി​​​സം​​​ബ​​​ര്‍ 17 മു​​​ത​​​ല്‍
ഒ​ന്നാംവ​ര്‍​ഷ എം​ഡി (ഹോ​മി​യോ) ക്ലാ​സ് 16 മു​ത​ല്‍
പ്ല​സ്ടു​ക്കാ​ർ​ക്ക് എം​എ പ​ഠി​ക്കാ​ൻ എ​ച്ച്എ​സ്ഇ​ഇ
റ​​​വ. ഡോ. ​​​പി.​​​ജി. തോ​​​മ​​​സ് പ​​​ണി​​​ക്ക​​​ർ
ഡോ. ​​​പി.​ സു​​​ശീ​​​ല
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.