Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഡി​ഗ്രി ആ​റാം സെ​മ​സ്റ്റ​റി​ൽ പു​നഃ​പ്ര​വേ​ശ​നം
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​എ/​ബി​കോം/​ബി​എ​സ്‌​സി (മാ​ത്ത​മാ​റ്റി​ക്സ്)/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2011 മു​ത​ൽ 2014 വ​രെ​യു​ള​ള വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത എ​സ്ഡി​ഇ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​റാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​ന​പ്ര​വേ​ശ​ന​ത്തി​ന് ഡി​സം​ബ​ർ 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ, അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ്, എ​സ്ഡി​ഇ ഐ​ഡി/​ടി​സി എ​ന്നി​വ സ​ഹി​തം എ​സ്ഡി​ഇ​യി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 24. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407356, 2400288.

ബി​കോം/​ബി​ബി​എ ഹാ​ൾ​ടി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷ 12ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം വൊ​ക്കേ​ഷ​ണ​ൽ (സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ഏ​ഴി​ന് മാ​ത്രം സ്വീ​ക​രി​ക്കും.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട്ട്ടൈം ബി​ടെ​ക് (2009 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 11 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഐ​ഡി​വി, ഡി​എ​വി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 11ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (ജ​ന​റ​ൽ), എം​എ സം​സ്കൃ​തം സാ​ഹി​ത്യ (സ്പെ​ഷ്യ​ൽ) (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.

സി​ൻ​ഡി​ക്ക​റ്റ്, സെ​ന​റ്റ് യോ​ഗം

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം ഇ​ന്നും സെ​ന​റ്റി​ന്‍റെ പ്ര​ത്യേ​ക യോ​ഗം 15നും ​രാ​വി​ലെ പ​ത്തി​ന് ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും.



കോ​ള​ജു​ക​ളി​ൽ സീ​റ്റ് വ​ർ​ധ​ന​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ഭാ​രോ​ദ്വ​ഹ​ന, ബോ​ഡി ബി​ൽ​ഡിം​ഗ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് തു​ട​ങ്ങും
സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി: 13-ലെ ​പ​രീ​ക്ഷ​ക​ളി​ൽ മാ​ത്രം മാ​റ്റം
ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ്ര​​​ദ​​​ര്‍​ശ​​​ന​​​ം
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​സ്ഡി​ഇ-​യു​ജി ഹാ​ള്‍​ടി​ക്ക​റ്റ്
യു​ജി​സി നെ​റ്റ് പ​രി​ശീ​ല​നം: പ​ത്തി​ന് തു​ട​ങ്ങും
പ​രീ​ക്ഷാ അ​പേ​ക്ഷ
മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി ശി​ൽ​പ്പ​ശാ​ല: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം
അഞ്ചാം സെമസ്റ്റർ യുജി: 13-ലെ പരീക്ഷകളിൽ മാത്രം മാറ്റം
ഓ​പ്പ​ണ്‍ ഡി​ഗ്രി പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്
എം​സി​എ വൈ​വാ വോ​സി
യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​കോം വൈ​വ
ഫി​സി​ക്സ് പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ നാ​ളെ പ്ര​ഭാ​ഷ​ണം
ഗാ​ന്ധി ക്വി​സ് പ്രോ​ഗ്രാ​മു​ക​ൾ ഇ​ന്നു മു​ത​ൽ
പി​ജി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
നാ​ളെ അ​ദാ​ല​ത്ത്
പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.