Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ​ഡ് ടൈം​ടേ​ബി​ൾ
19ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (നോ​ണ്‍ സി​എ​സ്എ​സ് ഒ​രു വ​ർ​ഷ പ​രി​പാ​ടി) സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സി​ലെ പ്രോ​ജ​ക്ടി​ലേ​ക്ക് നെ​ക്സ്റ്റ് ജ​ന​റേ​ഷ​ൻ സീ​ക്വ​ൻ​സിം​ഗ് സ​ർ​വീ​സി​ന് വേ​ണ്ടി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

എ​ൽ​എ​ൽ​ബി ഫ​ലം

മേ​യ് മാ​സം ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ (20112012 അ​ഡ്മി​ഷ​നു മു​ന്പു​ള്ള​ത്) (കോ​മ​ണ്‍ ഫോ​ർ മേ​ഴ്സി ചാ​ൻ​സ്) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ​മ പ​രി​ശോ​ധ​ന​ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് ടൈം​ടേ​ബി​ൾ

ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് ര​ണ്ടാം സെ​മ​സ്റ്റ​ർ വൈ​വ വോ​സി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

കെ​മാ​റ്റ് പ​രീ​ക്ഷ 2018

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല 2018 ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ക്കു​ന്ന കെ​മാ​റ്റ് 2018 പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 2018 ജ​നു​വ​രി 20.



ഡി​എ​സ്‌​സി ന​ൽ​കി
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ്രാ​ക്ടി​ക്ക​ൽ & വൈ​വ വോ​സി
പ​രീ​ക്ഷാ​ഫ​ലം
ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ന്‍​ഡ് ടൂ​റി​സം ആ​ന്‍​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ
എം​എ ത​മി​ഴ് വൈ​വ വോ​സി
കാ​ര്യ​വ​ട്ടം കാ​ന്പ​സി​ന് അ​വ​ധി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വൈ​വാ വോ​സി
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ
പി. ​ജി. സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം
വൈ​വ വോ​സി
വൈ​വ പ​രീ​ക്ഷ
എം​ബി​എ പ്ര​വേ​ശ​നം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.