Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
11നു ​ആ​രം​ഭി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സി​പി​എ​എ​സി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 ആ​ൻ​ഡ് 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി ദ്വി​വ​ർ​ഷ കോ​ഴ്സ്) ഡി​ഗ്രി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

വൈ​വാ​വോ​സി

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ബി​സി​ന​സ് സ്റ്റ​ഡീ​സ് പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി ഡി​സം​ബ​ർ 18ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പൂ​ർ​ത്തി​യാ​യ പ്രോ​ജ​ക്ടി​ന്‍റെ പ​ക​ർ​പ്പ് 11ന് ​മു​ന്പാ​യി സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍​റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം്.

2017 ഒ​ക്ടോ​ബ​റി​ൽ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ത്തി​യ മൂ​ന്ന് അ​ഞ്ച് സെ​മ​സ്റ്റ​ർ ബി​എ ക​ഥ​ക​ളി ചെ​ണ്ട, ക​ഥ​ക​ളി മ​ദ്ദ​ളം (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 18 മു​ത​ൽ 21 വ​രെ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ൾ
ക​ഴി​ഞ്ഞ ഒ​ന്നി​നു പ്ര​സി​ദ്ധീ​ക​രി​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ (2012, 2013, 2014 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍​റ​റി, മേ​ഴ്സി ചാ​ൻ​സ്) വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി (നോ​ണ്‍ സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മാ​ർ​ച്ചി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ (ഇ​ന്‍​റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി), 2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് സ്പെ​ഷ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ (ഇ​ന്‍​റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന എം​കോം ഓ​ഫ് കാ​ന്പ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി ബോ​ട്ട​ണി (നോ​ണ്‍ സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍​റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ അ​പേ​ക്ഷി​ക്കാം.

2017 ജൂ​ലൈ​യി​ൽ സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫി​സി​ക്സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഓ​ണ്‍​ലൈ​ൻ ചോ​ദ്യ​പേ​പ്പ​ർ

13നു ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ പി​ജി (സി​എ​സ്എ​സ്) പ​രീ​ക്ഷ​ക​ളു​ടെ മു​ന്നൊ​രു​ക്ക​മാ​യി 11നു ​ഉ​ച്ച​ക​ഴി​ഞ്ഞു ഒ​ന്നി​നു മാ​തൃ​കാ ഓ​ണ്‍​ലൈ​ൻ ചോ​ദ്യ​പേ​പ്പ​ർ ഡൗ​ണ്‍​ലോ​ഡിം​ഗ് ന​ട​ത്തും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്ത് പ​രീ​ക്ഷാ​ന​ട​ത്തി​പ്പ് കു​റ്റ​മ​റ്റ​താ​ണെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. ഹെ​ൽ​പ്പ്ലൈ​ൻ ന​ന്പ​രു​ക​ൾ: 0481 2733470, 2733467, 2731011, 2733471



നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് കെ​​മി​​സ്ട്രി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ ര​​ണ്ടു മു​​ത​​ൽ
മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി പ​​രീ​​ക്ഷ​​ക​​ൾ
എം​എ​സ്്സി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്‌​ടി​ക്ക​ൽ 11 മു​ത​ൽ
പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന്‍റെ ഒ​​ന്നാം​​ഘ​​ട്ട ലിസ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം പ​രീ​ക്ഷ 31 മു​ത​ൽ ന​വം​ബ​ർ 16 വ​രെ
ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പു​തി​യ സെ​ർ​വ​റി​ലേ​ക്ക്; എം​ജി​യി​ൽ ഏ​ഴി​ന് ഇ-​പേ​യ്മെ​ന്‍റി​ല്ല
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ് സി കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ
അപേക്ഷാ തീയതി നീട്ടി
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ദു​ര​ന്ത​നി​വാ​ര​ണ കോ​ഴ്സു​ക​ളും ജ​ല​ന​യ​വും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​നൊ​രു​ങ്ങി എംജി
പ​ത്താം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ ഒ​ക്ടോ​ബ​ർ 12 മു​ത​ൽ
എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ ഒ​​ക്ടോ​​ബ​​ർ 23ന്
ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ര​​​ണ്ടു ദി​​​വ​​​സം കൂ​​​ടി ഫീ​​​സ​​​ട​​​യ്ക്കാം
സെ​​ർ​​വ​​ർ ത​​ക​​രാ​​ർ: ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി 27 വരെ നീ​​ട്ടി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പ​രീ​ക്ഷ​ക​ൾ മാ​റ്റി
എം​ബി​എ ഓ​ഫ് കാ​ന്പ​സ് പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി
പ​രീ​ക്ഷാ​ഫ​ലം
എം​ജി ഏ​ക​ജാ​ല​കം സീ​റ്റൊ​ഴി​വ്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.