Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
രണ്ടാം സെമസ്റ്റർ യുജി പരീക്ഷ
വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ്‌സി/ബികോം/ബിബിഎ/ബിഎംഎംസി/ബിഎ അഫ്സൽഉൽഉലമ (സിസിഎസ്എസ്, 2011 മുതൽ 2013 വരെ പ്രവേശനം) സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പരീക്ഷ ജനുവരി 29ന് ആരംഭിക്കും.

രണ്ടാം വർഷ ബിഎ മാർക്ക് ലിസ്റ്റ്

രണ്ടാം വർഷ ബിഎ പാർട്ട് ഒന്ന്, രണ്ട് സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് ഏപ്രിൽ 2016 പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ലഭ്യമാണ്.

പരീക്ഷാഫലം

2017 ജൂണിൽ നടത്തിയ എംബിഎ (സിയുസിഎസ്എസ്) നാലാം സെമസ്റ്റർ (ഫുൾടൈം, പാർട്ട്ടൈം), ആറാം സെമസ്റ്റർ (പാർട്ട്ടൈം) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി പത്ത് വരെ അപേക്ഷിക്കാം.

യുജി ആറാം സെമസ്റ്ററിൽ പുനഃപ്രവേശനം

വിദൂരവിദ്യാഭ്യാസം ബിഎ/ബികോം/ബിഎസ്‌സി (മാത്‌സ്), ബിബിഎ (സിയുസിബിസിഎസ്എസ്) പ്രോഗ്രാമുകൾക്ക് 2011 മുതൽ 2014 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി ഒന്ന് മുതൽ അഞ്ച് വരെ സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്ത എസ്ഡിഇ വിദ്യാർഥികൾക്ക് ആറാം സെമസ്റ്ററിൽ പുനഃപ്രവേശനത്തിന് നൂറ് രൂപ പിഴയോടെ ജനുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്‍റൗട്ട്, ചലാൻ, അഞ്ചാം സെമസ്റ്റർ ഹാൾടിക്കറ്റിന്‍റെ പകർപ്പ്, എസ്ഡിഇ ഐഡി/ടിസി സഹിതം വിദൂരവിദ്യാഭ്യാസത്തിൽ ലഭിക്കേണ്ട അവസാന തിയതി ജനുവരി 19. വിവരങ്ങൾ വെബ്സൈറ്റിൽ.



പ​രീ​ക്ഷാ​ഫ​ലം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 17ന് ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന താ​ഴെ കൊ​ടു​ത്ത പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ൾ
ഹി​സ്റ്റ​റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍
തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ബി​ബി​എ (എ​സ്ഡി​ഇ) പു​നഃ​പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
യു​ജി ര​ണ്ടാം വ​ർ​ഷ ട്യൂ​ഷ​ൻ ഫീ
മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (എ​സ്ഡി​ഇ) ഹാ​ൾ​ടി​ക്ക​റ്റ്
കാ​ലി​ക്ക​ട്ട് ഇ​എം​എം​ആ​ർ​സി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും
ഡി​എ​സ് യു ​തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു കോ​ഴ്സു​ക​ൾ​ക്കു കൂ​ടി യു​ജി​സി അം​ഗീ​കാ​രം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​നം: 17 വ​രെ അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇന്ന് ലോക ഹൃദയ ദിനാചരണം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം
ഏ​ക​ജാ​ല​ക ബി​രു​ദം: 29 വ​രെ പ്ര​വേ​ശ​നം നേ​ടാം
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ൾ അ​പേ​ക്ഷി​ക്ക​ണം
റിഫ്രഷർ കോഴ്സ്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.