Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക്
2017ലെ ​പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ഴ്സ്വ​ർ​ക്ക് ജ​നു​വ​രി ഒ​ന്നി​ന് ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ ഉ​ത്ത​ര​വു​ക​ൾ ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് എ​ടു​ക്ക​ണം.

പ്രാ​ക്ടി​ക്ക​ൽ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫു​ഡ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ (സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​സം​ബ​ർ 2017 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ ജ​നു​വ​രി ഒ​ന്പ​തു മു​ത​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ന​ട​ത്തും്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​വ​സാ​ന​വ​ർ​ഷ എം​എ​സ്സി മെ​ഡി​ക്ക​ൽ മൈ​ക്രോ ബ​യോ​ള​ജി, മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​യോ തെ​റാ​പ്പി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ജ​നു​വ​രി 11 വ​രെ അ​പേ​ക്ഷി​ക്കാം. എം​എ​സ്സി മെ​ഡി​ക്ക​ൽ മൈ​ക്രോ ബ​യോ​ള​ജി​യി​ൽ ഗാ​ന്ധി​ന​ഗ​ർ എ​സ്എം​ഇ​യി​ലെ എ​സ്. ശി​ല്പ, എ​സ്. സു​ബാ​ന, ടോ​ണി​യ എ​ലി​സ​ബ​ത്ത് തോ​മ​സ് എ​ന്നി​വ​രും മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​യോ തെ​റാ​പ്പി​യി​ൽ ഗീ​തു കൃ​ഷ്ണ, എ​സ്. ര​സ്ന, ജോ​സ്മി ജോ​സ​ഫ് എ​ന്നി​വ​രും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഫൈ​റ്റോ മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജ​നു​വ​രി 11 വ​രെ അ​പേ​ക്ഷി​ക്കാം.

അ​സ്പ​യ​ർ സ്കോ​ള​ർ​ഷി​പ്പ്

സം​സ്ഥാ​ന​ത്തെ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും പ​ഠി​ക്കു​ന്ന പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​റ​മെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ഹ്രൃ​സ്വ​കാ​ല പ്രോ​ജ​ക്ടു​ക​ളും ഇ​ന്േ‍​റ​ണ്‍​ഷി​പ്പും ചെ​യ്യാ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന അ​സ്പ​യ​ർ സ്കോ​ള​ർ​ഷി​പ്പി​നു​ള്ള യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പു​തു​ക്കി നി​ശ്ച​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ംംം.ാഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ്റ്റാ​ഫ് ന​ഴ്സ് പി​എ​സ്സി പ​രീ​ക്ഷാ പ​രി​ശീ​ല​നം

എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ, കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന സ്റ്റാ​ഫ് ന​ഴ്സ് ഗ്രേ​ഡ് റ​ണ്ട് പ​രീ​ക്ഷ​യ്ക്കു​ള്ള പ​രി​ശീ​ല​നം ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും. യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ ന​ട​ത്തു​ന്ന​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. 0481 2731025.

സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം

എം​ജി സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ജ​നു​വ​രി 12ന് ​രാ​വി​ലെ 10.30നു ​സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കേ​റ്റ് ഹാ​ളി​ൽ ന​ട​ത്തും.



വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് കെ​​മി​​സ്ട്രി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ ര​​ണ്ടു മു​​ത​​ൽ
മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി പ​​രീ​​ക്ഷ​​ക​​ൾ
എം​എ​സ്്സി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്‌​ടി​ക്ക​ൽ 11 മു​ത​ൽ
പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന്‍റെ ഒ​​ന്നാം​​ഘ​​ട്ട ലിസ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം പ​രീ​ക്ഷ 31 മു​ത​ൽ ന​വം​ബ​ർ 16 വ​രെ
ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പു​തി​യ സെ​ർ​വ​റി​ലേ​ക്ക്; എം​ജി​യി​ൽ ഏ​ഴി​ന് ഇ-​പേ​യ്മെ​ന്‍റി​ല്ല
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ് സി കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ
അപേക്ഷാ തീയതി നീട്ടി
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ദു​ര​ന്ത​നി​വാ​ര​ണ കോ​ഴ്സു​ക​ളും ജ​ല​ന​യ​വും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​നൊ​രു​ങ്ങി എംജി
പ​ത്താം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ ഒ​ക്ടോ​ബ​ർ 12 മു​ത​ൽ
എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ ഒ​​ക്ടോ​​ബ​​ർ 23ന്
ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ര​​​ണ്ടു ദി​​​വ​​​സം കൂ​​​ടി ഫീ​​​സ​​​ട​​​യ്ക്കാം
സെ​​ർ​​വ​​ർ ത​​ക​​രാ​​ർ: ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി 27 വരെ നീ​​ട്ടി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പ​രീ​ക്ഷ​ക​ൾ മാ​റ്റി
എം​ബി​എ ഓ​ഫ് കാ​ന്പ​സ് പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി
പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.