Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ മോ​ർ​ണിം​ഗ് ബാ​ച്ച് : തീ​യ​തി നീ​ട്ടി
തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന ന്ധ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ’ (മോ​ർ​ണിം​ഗ് ബാ​ച്ച്) കോ​ഴ്സി​ന് 12വ​രെ അ​പേ​ക്ഷി​യ്ക്കാം. യോ​ഗ്യ​ത : പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം. കോ​ഴ്സ് കാ​ലാ​വ​ധി : മൂ​ന്ന് മാ​സം. സ​മ​യം : രാ​വി​ലെ ഏ​ഴ് മ​ണി മു​ത​ൽ ഒ​ൻ​പ​ത് മ​ണി വ​രെ. ഫീ​സ് : 6000/ (ആ​റാ​യി​രം രൂ​പ) അ​പേ​ക്ഷ ഫീ​സ് : 100 രൂ​പ. ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ. അ​പേ​ക്ഷാ​ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും പി​എം​ജി ജം​ഗ്നി​ലെ CACEE കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 04712302523.

ബി​എ എ​ൽ​എ​ൽ​ബി/ ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി ടൈം​ടേ​ബി​ൾ

22ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/ ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

ബി​ഡി​എ​സ് പ​രീ​ക്ഷ

31ന് ​തു​ട​ങ്ങു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി 2008 സ്കീ​മും, 2008 ന് ​മു​ൻ​പു​ള്ള സ്കീ​മും) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് 10വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 12, 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 16) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.



പ​രീ​ക്ഷ മാ​റ്റി
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയിലെ പുതുക്കിയ പ​​​രീ​​​ക്ഷ​​​ാ തീയതികൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​ബി​എ അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ 19 വ​രെ നീ​ട്ടി
സീ​റ്റൊ​ഴി​വ്
അ​ഡ്മി​ഷ​ൻ മെ​മ്മോ
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ തീ​യ​തി
ബി​എ​സ്‌​സി ​മേ​ഴ്സി ചാ​ൻ​സ് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
തീ​​യ​​തി നീ​​ട്ടി
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ
പ​രീ​ക്ഷാ​കേ​ന്ദ്രം
കോ​ള​ജ് മാ​റ്റം തീ​യ​തി നീ​ട്ടി
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 25ന്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.