Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് ചെ​യ​ർ​മാ​ൻ​മാ​രു​ടെ യോ​ഗം
വി​വി​ധ സി​ബി​സി​എ​സ്എ​സ് പ്രോ​ഗ്രാ​മു​ക​ളു​ടെ ചോ​ദ്യ​ബാ​ങ്ക് ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്, യു​ജി ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് ചെ​യ​ർ​മാ​ൻ​മാ​രു​ടെ യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തും.

എം​ഫി​ൽ ബി​സി​ന​സ് സ്റ്റ​ഡീ​സ് പ്ര​വേ​ശ​നം

201718ൽ ​അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ എം​ഫി​ൽ (സ്വാ​ശ്ര​യം) പ്രോ​ഗ്രാ​മി​ൽ പ്ര​വേ​ശ​ന​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം. എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റും അ​ഭി​മു​ഖ​വും 22ന് ​ന​ട​ത്തു​ക​യും, റാ​ങ്ക്ലി​സ്റ്റ് 25നു ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. 29നു ​പ്ര​വേ​ശ​നം ന​ട​ത്തു​ക​യും, ഫെ​ബ്രു​വ​രി ഒ​ന്നി​നു ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക​യും 15നു ​പ്ര​വേ​ശ​നം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ ംംം.ാഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പോ​സ്റ്റ് ഡോ​ക്ട​ർ ഫെ​ല്ലോ​ഷി​പ്പ്

ഫു​ൾ​ടൈം ഗ​വേ​ഷ​ണ​ത്തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പോ​സ്റ്റ് ഡോ​ക്ട​ർ ഫെ​ല്ലോ​ഷി​പ്പി​ന് 31 വ​രെ നി​ശ്ചി​ത​ഫോ​റ​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ സ്വീ​ക​രി​ക്കും. അ​പേ​ക്ഷാ​ഫോ​റം സ​ർ​വ​ക​ലാ​ശാ​ലാ ജ​ന​റ​ൽ സ്റ്റോ​റി​ലും മാ​തൃ​ക​യും വി​ശ​ദാം​ശ​ങ്ങ​ളും ംംം.ാഴൗ.​മ​ര.​ശി എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.

പ്രൈ​വ​റ്റ് എം​എ/​എം​എ​സ്സി പ​രീ​ക്ഷാ​കേ​ന്ദ്രം

നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് എം​എ/​എം​എ​സ്സി പ​രീ​ക്ഷ​ക​ൾ​ക്ക് എ​റ​ണാ​കു​ളം സെ​ന്‍​റ് ആ​ൽ​ബ​ർ​ട്ട്സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ ക​ള​മ​ശേ​രി സെ​ന്‍​റ് പോ​ൾ​സ് കോ​ള​ജി​ൽ പ​രീ​ക്ഷ​യെ​ഴു​തേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​കോം സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം സി​ബി​സി​എ​സ്എ​സ് പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ നാ​ലു മു​ത​ൽ ആ​റു വ​രെ തീ​യ​തി​ക​ളി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​നി​ലെ 225ാം ന​ന്പ​ർ മു​റി​യി​ൽ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ബി​എ​സ്സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

ബ​യോ​മെ​റ്റീ​രി​യ​ൽ ശി​ല്പ​ശാ​ല 7 മു​ത​ൽ

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യും സ്വീ​ഡ​നി​ലെ സ്റ്റോ​ക്ഹോം യൂ​ണി​വേ​ഴ്സി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ന്ധ​ബ​യോ​മെ​റ്റീ​രി​യ​ൽ​സ് ഫോ​ർ ടു​മോ​റോ (ആ4​ഠ)’ എ​ന്ന അ​ന്ത​ർ​ദ്ദേ​ശീ​യ ശി​ല്പ​ശാ​ല ഏ​ഴ് മു​ത​ൽ ഒ​ന്പ​തു വ​രെ കൊ​ച്ചി മാ​രി​യ​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ത്തും. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ്, പ്ര​ഫ. അ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ബ​യോ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ഭാ​വി സാ​ദ്ധ്യ​ത​ക​ളെ ശാ​സ്ത്ര​ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ശി​ല്പ​ശാ​ല​യു​ടെ ല​ക്ഷ്യം. ഗ​വേ​ഷ​ക​ർ​ക്കും ബ​യോ​മെ​റ്റീ​രി​യ​ൽ വ്യ​വ​സാ​യ രം​ഗ​ത്തു​ള്ള​വ​ർ​ക്കും ഈ ​മേ​ഖ​ല​യി​ലെ നൂ​ത​ന സാ​ധ്യ​ത​ക​ളെ ശാ​സ്ത്രീ​യ​മാ​യി അ​പ​ഗ്ര​ഥി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കും. പ്ര​ഫ. ക്രി​സ്റ്റീ​ന ഓ​ക്സ്മാ​ൻ, അ​ലൈ​ൻ ഡ്യു ​ഫെ​റ​ൻ​സി, പ്ര​ഫ. ഇ​ഷാ​ഖ് അ​ഹ​മ്മ​ദ്, ജോ​സ​ഫ് സാ​മെ​ക്, ശ്രീ​രാ​ജ് ഗോ​പി, അ​ല​ക്സാ​ണ്ട​ർ ബി​സ്മാ​ർ​ക്ക്, പ്ര​ഫ. ഹേ​ലി കാം​ഗാ​സ് എ​ന്നി​വ​രാ​ണ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നൂ​റി​ല​ധി​കം ബ​യോ​മെ​റ്റീ​രി​യ​ൽ ശാ​സ്ത്ര​ജ്ഞ​ർ പ​ങ്കെ​ടു​ക്കു​ന്ന ശി​ല്പ​ശാ​ല​യി​ൽ പ്ലീ​ന​റി പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ബ്രെ​യി​ൻ സ്റ്റോ​മിം​ഗ് സെ​ഷ​നു​ക​ൾ, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. മി​ക​ച്ച പോ​സ്റ്റ​റി​ന് ക​യ​ർ​ബോ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ഉ​പ​ഹാ​രം സ​മ്മാ​നി​ക്കും. ഫോ​ണ്‍: 7025921175.

പ്രോ​ജ​ക്ട് ഫെ​ല്ലോ ഒ​ഴി​വ്

ഇ​ന്‍​റ​ർ​നാ​ഷ​ണ​ൽ ആ​ൻ​ഡ്് ഇ​ൻ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍​റ​ർ ഫോ​ർ നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ്് നാ​നോ ടെ​ക്നോ​ള​ജി​യും സി​എ​സ്ഐ​ആ​ർ ലാ​ബും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ്രോ​ജ​ക്ടി​ൽ പ്രോ​ജ​ക്ട് ഫെ​ല്ലോ ഒ​ഴി​വു​ണ്ട്. ഫി​സി​ക്സ്/​കെ​മി​സ്ട്രി/​മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും സി​എ​സ്ഐ​ആ​ർ/​യു​ജി​സി ഫെ​ല്ലോ​ഷി​പ്പു​മാ​ണ് യോ​ഗ്യ​ത. താ​ല്പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷ​യും ബ​യോ​ഡാ​റ്റ​യും, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ, ഐ​ഐ​യു​സി​എ​ൻ​എ​ൻ സി​എ​സ്ഐ​ആ​ർ പ്രോ​ജ​ക്ട്, ഐ​ഐ​യു​സി​എ​ൻ​എ​ൻ, മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല, പ്രി​യ​ദ​ർ​ശി​നി ഹി​ൽ​സ്, കോ​ട്ട​യം 686560 എ​ന്ന വി​ലാ​സ​ത്തി​ൽ 10ന​കം സ​മ​ർ​പ്പി​ക്ക​ണം.കോ​​​​പ്പി​​​​യ​​​​ടി ത​​​​ട​​​​യാ​​​​ൻ 80 അം​​​​ഗ വി​​​​ജി​​​​ല​​​​ൻ​​​​സ് സ്ക്വാ​​​​ഡ്
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ച്ച്ആ​​​​ർ​​​​എം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ന​​​​വം​​​​ബ​​​​ർ 13 മു​​​​ത​​​​ൽ
സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ്ര​വേ​ശ​നം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ഫൈ​​ൻ ആ​​ർ​​ട്സ് ഫ​​ലം
ഏ​പ്രി​ൽ, മേ​യ് 2018 പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 23ന് ​ന​ട​ക്കും
വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് കെ​​മി​​സ്ട്രി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ ര​​ണ്ടു മു​​ത​​ൽ
മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി പ​​രീ​​ക്ഷ​​ക​​ൾ
എം​എ​സ്്സി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്‌​ടി​ക്ക​ൽ 11 മു​ത​ൽ
പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന്‍റെ ഒ​​ന്നാം​​ഘ​​ട്ട ലിസ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം പ​രീ​ക്ഷ 31 മു​ത​ൽ ന​വം​ബ​ർ 16 വ​രെ
ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പു​തി​യ സെ​ർ​വ​റി​ലേ​ക്ക്; എം​ജി​യി​ൽ ഏ​ഴി​ന് ഇ-​പേ​യ്മെ​ന്‍റി​ല്ല
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ് സി കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ
അപേക്ഷാ തീയതി നീട്ടി
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ദു​ര​ന്ത​നി​വാ​ര​ണ കോ​ഴ്സു​ക​ളും ജ​ല​ന​യ​വും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​നൊ​രു​ങ്ങി എംജി
പ​ത്താം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ ഒ​ക്ടോ​ബ​ർ 12 മു​ത​ൽ
എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ ഒ​​ക്ടോ​​ബ​​ർ 23ന്
ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ര​​​ണ്ടു ദി​​​വ​​​സം കൂ​​​ടി ഫീ​​​സ​​​ട​​​യ്ക്കാം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.