Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ലാ​മേ​ള ആ​റി​ന്
തേ​ഞ്ഞി​പ്പ​ലം: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തു​ന്ന ക​മ്മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാം (സി​ഡി​എം​ആ​ർ​പി) പ​ദ്ധ​തി ര​ണ്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സം​ഗ​മ​വ​വും ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ത്തും.
ആ​റി​ന് രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കീ​ട്ട് വ​രെ കാ​ന്പ​സി​ലെ സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ത്തു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 9526370222.

സം​സ്ഥാ​ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ സ​ർ​വ​ക​ലാ​ശാ​ലാ മ​നഃ​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ലാ​ണ് സി‌​ഡി​എം​ആ​ർ‌​പി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ പ​ത്ത് ക​മ്മ്യൂ​ണി​റ്റി ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.



മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേക്കു​ള്ള നാ​ലാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബ​യോ​ള​ജി ഉ​പ​രി​പ​ഠ​ന​ത്തി​നു സം​യു​ക്ത പ്ര​വേശ​ന പ​രീ​ക്ഷ
ന​വോ​ദ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​മ്പ​താം ക്ലാ​സ് പ്ര​വേ​ശ​നം
ഭാ​​ര​​തീ​​യ വി​​ദ്യാ​​ഭ​​വനിൽ പ്ല​സ്ടു​കാ​ര്‍​ക്ക് ജേ​ര്‍​ണ​ലി​സം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ-​ അ​ഡ്വാ​ൻ​സ്ഡ് മേ​യ് 19ന്
ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് സ്ക്രീ​നിം​ഗ് ടെ​സ്റ്റ് ഫെ​ബ്രു​വ​രി 17ന്
ലി​​​ഫ്റ്റ് കോ​​​ഴ്സ്: അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പു​നഃ​പ​രീ​ക്ഷ 16 ന്
ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജി​​​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
സ​ഹ​ക​ര​ണ സ​ർ​വീ​സ്: അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
ഋ​ഷി​കേ​ശ് എ​യിം​സി​ൽ എം​പി​എ​ച്ച് കരിയർ
സ​ർ​വ​ക​ലാ​ശാ​ല​ സംശയങ്ങള്‍?
ബി​എ​സ്‌​സി/​ഡി​പ്ലോ​മ ന​ഴ്‌​സ്: സ്‌​കൈ​പ്പ് ഇന്‍റ​ര്‍​വ്യൂ 24ന്
അ​ധ്യാ​പ​ക ഒ​ഴി​വ്: ഇന്‍റർവ്യൂ 22ന്
മെ​റി​റ്റ് -കം ​മീ​ന്‍​സ് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം
കെ-​ടെ​റ്റ് ഹാ​ള്‍​ടി​ക്ക​റ്റ്
ലി​സി കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ ബി​ഫാം കോ​ഴ്സ്
പ​രീ​ക്ഷാ വി​ജ്ഞാ​പ​നം
ഡി​എ​ല്‍​എ​ഡ്: 15 മു​ത​ല്‍ ഫീ​സ​ടയ്​ക്കാം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.