University News
പ​രീ​ക്ഷാ അ​പേ​ക്ഷ
2018 മാ​ർ​ച്ച് ഒ​ന്നു മു​ത​ലാ​രം​ഭി​ക്കു​ന്ന ര​ണ്ടാംവ​ർ​ഷ എംഎ​സ്‌സി ​ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഈമാസം 29 മു​ത​ൽ ഫെ​ബ്രു​വ​രി 14 വ​രെ ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 105 രൂ​പ ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി 16 വ​രെയും, 315 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി 17 വ​രെയും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ തി​യ​തി

2018 ഫെ​ബ്രു​വ​രി 15 മു​ത​ലാ​രം​ഭി​ക്കു​ന്ന തേ​ർ​ഡ് പ്രഫ​ഷ​ണ​ൽ എംബിബിഎസ് പാ​ർ​ട്ട് ഒന്ന് ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ സ​ർവക​ലാ​ശാ​ല വെ​ബ്സൈ​റ്റിൽ.
More News