Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ
2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി ബോ​ട്ട​ണി, ബ​യോ കെ​മി​സ്ട്രി, കെ​മി​സ്ട്രി, സു​വോ​ള​ജി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ ഫെ​ബ്രു​വ​രി അ​ഞ്ച് മു​ത​ൽ അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ മാ​റ്റി

ഇ​ന്നു ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ 29ലേ​ക്ക് മാ​റ്റി. പ​രീ​ക്ഷാ സ​മ​യ​ത്തി​ന് മാ​റ്റ​മി​ല്ല.

അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ മൂ​ന്ന് വ​നി​താ​ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കാ​യി ദി​വ​സ​വേ​ത​ന (630 രൂ​പ) അ​ടി​സ്ഥാ​ന​ത്തി​ൽ (89 ദി​വ​സ​ത്തേ​ക്ക്) ശു​ചീ​ക​ര​ണ ജോ​ലി​ക്കും അ​ടു​ക്ക​ള ജോ​ലി​ക്കു​മാ​യി വ​നി​ത​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ വെ​ള്ള​ക​ട​ലാ​സി​ൽ വാ​ർ​ഡ​ൻ, വ​നി​താ​ഹോ​സ്റ്റ​ൽ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, കാ​ര്യ​വ​ട്ടം ക്യ​ന്പ​സ് 695581 എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ എ​ത്തി​ക്ക​ണം. ശ്രീ​കാ​ര്യം മേ​ഖ​ല​യി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ലെ വ​നി​ത​ക​ൾ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കും. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 31 വൈ​കു​ന്നേ​രം നാ​ല്. നി​ശ്ചി​ത തീ​യ​തി​ക്കു ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04712308808/9495518943.

എം​ഫി​ൽ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ 20162017 ബാ​ച്ച് (സി​എ​സ്എ​സ്) എം​ഫി​ൽ മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, കം​പ്യൂ​ട്ടേ​ഷ​ണ​ൽ ലിം​ഗ്വി​സ്റ്റി​ക്സ്, ഡെ​മോ​ഗ്രാ​ഫി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം​എ​ഫ്എ പ​രീ​ക്ഷ

29ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സ്ക​ൾ​പ്ച്ച​ർ), നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഫ്.​എ സ്ക​ൾ​പ്ച്ച​ർ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ എം​എ​സ് പ്രാ​ക്ടി​ക്ക​ൽ

30ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ എം​എ​സ് (പ്രാ​ക്ടി​ക്ക​ൽ) പ​രീ​ക്ഷ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ​ക​ർ തി​രു​വ​ന​ന്ത​പു​രം ഗ​വ.​ആ​യു​ർ​വേ​ദ കോ​ള​ജ്, പൂ​ജ​പ്പു​ര ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് പ​ഞ്ച​ക​ർ​മ ഹോ​സ്പി​റ്റ​ൽ, പൂ​ജ​പ്പു​ര ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ ഫോ​ർ വി​മ​ൻ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ എ​ന്നീ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

എം​എ, എം​എ​സ്‌​സി ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി, എം​എ ഫി​ലോ​സ​ഫി, എം​എ​സ്‌​സി ഹോം​സ​യ​ൻ​സ്, എം​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, എം​എ​സ്‌​സി സൈ​ക്കോ​ള​ജി, എം​എ​സ്ഡ​ബ്ലി​യു പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.



പി​ജി പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം
കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന്
പ്രാ​ക്ടി​ക്ക​ൽ ടൈം​ടേ​ബി​ൾ
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​തീ​​യ​​തി
പ​രീ​ക്ഷാ​കേ​ന്ദം
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷ മാ​റ്റി
ഇ​ന്‍റ​ർ​വ്യൂ മാ​റ്റി
ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു
പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
പ​രീ​ക്ഷാ​കേ​ന്ദ്രം
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
പ​രീ​ക്ഷ മാ​റ്റി
എ​ല്ലാ യു​ജി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു
പ്രോ​​​​ജ​​​​ക്ട് വൈ​​​​വ
മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​മാ​റ്റി വ​ച്ചു
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ബി​ടെ​ക് ഡി​ഗ്രി : തീ​യ​തി നീ​ട്ടി
പ​രീ​ക്ഷാ​കേ​ന്ദ്രം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.