Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സി​ൻ​ഡി​ക്കേ​റ്റ്, സെ​ന​റ്റ് യോ​ഗം
സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ഫെ​ബ്രു​വ​രി ആ​റി​നു രാ​വി​ലെ 10ന് ​സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ത്തും. മാ​ർ​ച്ച് 16, 17 തീ​യ​തി​ക​ളി​ൽ സെ​ന​റ്റ് യോ​ഗ​വും ന​ട​ത്തും.

പ്രീ​പ്രാ​ക്ടി​ക്ക​ൽ ബോ​ർ​ഡ് മീ​റ്റിം​ഗ് മാ​റ്റി​വ​ച്ചു

ഫെ​ബ്രു​വ​രി ഒ​ന്നി​ന് ന​ട​ത്തു​മെ​ന്ന​റി​യി​ച്ചി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി ബോ​ട്ട​ണി, സു​വോ​ള​ജി വി​ഷ​യ​ങ്ങ​ളു​ടെ പ്രീ​പ്രാ​ക്ടി​ക്ക​ൽ ബോ​ർ​ഡ് മീ​റ്റിം​ഗ് ഫെ​ബ്രു​വ​രി ര​ണ്ടാം തീ​യ​തി​യി​ലേ​ക്ക് മാ​റ്റി​വ​ച്ചു.

പ​രീ​ക്ഷ​ക​ൾ മാ​റ്റി

29 നും 31 ​നും ഗ​വ: വി​മ​ൻ​സ് കോ​ള​ജി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​ക​ൾ (ബി​എ​എ​ച്ച്ഇ 111 (ബ്രി​ട്ടീ​ഷ് ലി​റ്റ​റേ​ച്ച​ർ 113501600), ബി​എ​എ​ച്ച്ഇ 112 (ബ്രി​ട്ടീ​ഷ് ലി​റ്റ​റേ​ച്ച​ർ 216011649)) യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​നും 12 നും ​ന​ട​ത്തും. 29 ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് & കാ​റ്റ​റിം​ഗ് സ​യ​ൻ​സ് പ​രീ​ക്ഷ (ബി​എ​ച്ച് 1346 ഹോ​ട്ട​ൽ ലോ 1) ​ഫെ​ബ്രു​വ​രി ര​ണ്ടി​ന് ന​ട​ത്തും. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.



പി​ജി പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം
കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന്
പ്രാ​ക്ടി​ക്ക​ൽ ടൈം​ടേ​ബി​ൾ
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​തീ​​യ​​തി
പ​രീ​ക്ഷാ​കേ​ന്ദം
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷ മാ​റ്റി
ഇ​ന്‍റ​ർ​വ്യൂ മാ​റ്റി
ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു
പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
പ​രീ​ക്ഷാ​കേ​ന്ദ്രം
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
പ​രീ​ക്ഷ മാ​റ്റി
എ​ല്ലാ യു​ജി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു
പ്രോ​​​​ജ​​​​ക്ട് വൈ​​​​വ
മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​മാ​റ്റി വ​ച്ചു
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ബി​ടെ​ക് ഡി​ഗ്രി : തീ​യ​തി നീ​ട്ടി
പ​രീ​ക്ഷാ​കേ​ന്ദ്രം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.