Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സെ​​ന​​റ്റ് യോ​​ഗം
മാ​​ർ​​ച്ച് 16, 17 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കു​​ന്ന സെ​​ന​​റ്റ് യോ​​ഗ​​ത്തി​​ൽ ചോ​​ദ്യ​​ങ്ങ​​ളും പ്ര​​മേ​​യ​​ങ്ങ​​ളും അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ താ​​ല്പ​​ര്യ​​മു​​ള്ള സെ​​ന​​റ്റ് അം​​ഗ​​ങ്ങ​​ൾ​​ക്ക് ചോ​​ദ്യ​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന​​തീ​​യ​​തി ഫെ​​ബ്രു​​വ​​രി 12. പ്ര​​മേ​​യ​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ഫെ​​ബ്രു​​വ​​രി 15.

ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു

കാ​​യി​​ക പ​​ഠ​​ന വി​​ഭാ​​ഗം യൂ​​ണി​​വേ​​ഴ്സി​​റ്റി സ്റ്റേ​​ഡി​​യ​​ത്തി​​ലെ ജി.​​വി രാ​​ജ പ​​വി​​ലി​​യ​​നി​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ച്ചു വ​​രു​​ന്ന പ്ര​​തി​​മാ​​സ യോ​​ഗ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യു​​ടെ ഫെ​​ബ്രു​​വ​​രി മാ​​സ​​ത്തെ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു. ക്ലാ​​സു​​ക​​ൾ ഫെ​​ബ്രു​​വ​​രി ഒ​​ന്നി​ന് ആ​​രം​​ഭി​​ക്കും.
രാ​​വി​​ലേ​​യും വൈ​​കു​​ന്നേ​​ര​​വും ഓ​​രോ ബാ​​ച്ചു​​ക​​ൾ ഉ​​ണ്ടാ​​കും. പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷാ​​ഫോം ജി.​​വി. രാ​​ജ പ​​വ​​ലി​​യ​​നി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കാ​​യി​​ക പ​​ഠ​​ന വി​​ഭാ​​ഗം ഓ​​ഫീ​​സി​​ൽ ല​​ഭി​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കു ബ​​ന്ധ​​പ്പെ​​ടേ​​ണ്ട ഫോ​​ണ്‍ ന​​ന്പ​​റു​​ക​​ൾ : 04712306485/ 89215 07832.

പി​​ജി ഡി​​പ്ലോ​​മ

മ​​നഃ​ശാ​​സ്ത്ര​​വി​​ഭാ​​ഗ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സെ​​ന്‍റ​​ർ ഫോ​​ർ ജെ​​റി​​യാ​​ട്രി​​ക് സ്റ്റ​​ഡീ​​സി​​ൽ തു​​ട​​ങ്ങു​​ന്ന പിജി ഡി​​പ്ലോ​​മ കോ​​ഴ്സി​​ന് (പി​​ജി​​ഡി​​ജി​​സി) അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള തീ​​യ​​തി ഫെ​​ബ്രു​​വ​​രി 15 വ​​രെ നീ​​ട്ടി. അ​​പേ​​ക്ഷാ​​ഫോ​മി​നും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക. ഫോ​​ണ്‍: 9447221421.

ബി​​ടെ​​ക് ടൈം​​ടേ​​ബി​​ൾ

ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്തു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് റ​​ഗു​​ല​​ർ (2008 സ്കീം) ​​കോ​​ഴ്സ് കോ​​ഡി​​ൽ വ​​രു​​ന്ന ബി​​ടെ​​ക് പാ​​ർ​​ട്ട്​​ടൈം റീ​​സ്ട്ര​​ക്ച്ചേ​​ർ​​ഡ് (2008 സ്കീം) ​​അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടേ​​യും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടേ​​യും ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ .

എം​​എ​​സ്‌​​സി ഫ​​ലം

2017 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി ബോ​​ട്ട​​ണി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​എ​​സ്‌​​സി പ്രാ​​ക്ടി​​ക്ക​​ൽ

ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ​​സ്‌​​സി പോ​​ളി​​മ​​ർ കെ​​മി​​സ്ട്രി, സൈ​​ക്കോ​​ള​​ജി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ഫെ​​ബ്രു​​വ​​രി അ​​ഞ്ച് മു​​ത​​ൽ അ​​ത​​തു കോ​​ള​​ജി​​ൽ ന​​ട​​ത്തും.

എം​​എ ഫ​​ലം

വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ കേ​​ന്ദ്രം 2017 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ എം​​എ ഇം​​ഗ്ലീ​​ഷ് സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

എം​​ഫി​​ൽ ഫ​​ലം

2017 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ത്തി​​യ എം​​ഫി​​ൽ റെ​​ഗു​​ല​​ർ (20162017 ബാ​​ച്ച് തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ്) സു​​വോ​​ള​​ജി, കെ​​മി​​സ്ട്രി പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.
കാ​​ര്യ​​വ​​ട്ട​​ത്തു​​ള്ള ഹി​​സ്റ്റ​​റി പ​​ഠ​​ന​​വ​​കു​​പ്പ് 2017 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ത്തി​​യ എം​​ഫി​​ൽ ഹി​​സ്റ്റ​​റി സ​​പ്ലി​​മെ​​ന്‍റ​​റി (199899 ബാ​​ച്ച്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​കോം ഫ​​ലം

2016 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​കോം 2015 അ​​ഡ്മി​​ഷ​​ൻ (ഇം​​പ്രൂ​​വ്മെ​​ന്‍റ്) 2016 അ​​ഡ്മി​​ഷ​​ൻ (റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും അ​​പേ​​ക്ഷി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ഫെ​​ബ്രു​​വ​​രി 28.
ക​​ര​​ട് മാ​​ർ​​ക്ക് ലി​​സ്റ്റ് വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

തീ​​യ​​തി നീ​​ട്ടി

സി​​ബി​​സി​​എ​​സ്എ​​സ് (ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ്) മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ സി.​​ഇ മാ​​ർ​​ക്കു​​ക​​ൾ അ​​പ്‌​​ലോ​​ഡ് ചെ​​യ്യേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ഫെ​​ബ്രു​​വ​​രി ഒ​​ൻ​​പ​​തു​​വ​​രെ നീ​​ട്ടി.



കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന്
പ്രാ​ക്ടി​ക്ക​ൽ ടൈം​ടേ​ബി​ൾ
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​തീ​​യ​​തി
പ​രീ​ക്ഷാ​കേ​ന്ദം
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷ മാ​റ്റി
ഇ​ന്‍റ​ർ​വ്യൂ മാ​റ്റി
ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു
പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
പ​രീ​ക്ഷാ​കേ​ന്ദ്രം
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
പ​രീ​ക്ഷ മാ​റ്റി
എ​ല്ലാ യു​ജി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു
പ്രോ​​​​ജ​​​​ക്ട് വൈ​​​​വ
മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​മാ​റ്റി വ​ച്ചു
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ബി​ടെ​ക് ഡി​ഗ്രി : തീ​യ​തി നീ​ട്ടി
പ​രീ​ക്ഷാ​കേ​ന്ദ്രം
പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.