Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ സ​പ്ലി​മെ​ന്‍റ​റി ഫ​ലം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​നം 2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ എം.​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

തീ​യ​തി നീ​ട്ടി

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം (സി​ബി​സി​എ​സ്എ​സ് & ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ സി​ഇ മാ​ർ​ക്കു​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി ഒ​ൻ​പ​തു​വ​രെ നീ​ട്ടി.

എം​എ​ഡ് പ​രീ​ക്ഷ

മാ​ർ​ച്ച് 21 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​ഗ്രി (ദ്വി​വ​ത്സ​ര പ്രോ​ഗ്രാം 2015 സ്കീം 201618 ​ബാ​ച്ച്) പ​രീ​ക്ഷ​യ്ക്ക് 15 വ​രെ(50 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 19, 125 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 21) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ബി​കോം പ​രീ​ക്ഷ

ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​കോം (ആ​ന്വ​ൽ), പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഫെ​ബ്രു​വ​രി എ​ട്ട്, 50 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 14, 125 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 16 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. 2014 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​വ​ർ ഓ​ണ്‍​ലൈ​നാ​യി വെ​ബ്സൈ​റ്റി​ലൂ​ടെ​യും, മ​റ്റു​ള്ള​വ​ർ നേ​രി​ട്ട് അ​പേ​ക്ഷാ​ഫോ​മി​ലൂ​ടെ​യും അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ മ്യൂ​സി​ക് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഫെ​ബ്രു​വ​രി അ​ഞ്ചു മു​ത​ൽ 16 വ​രെ അ​ത​തു കോ​ള​ജി​ൽ ന​ട​ത്തും.

ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഫെ​ബ്രു​വ​രി 19, 20 തീ​യ​തി​ക​ളി​ൽ അ​താ​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ർ 2017 ജ​നു​വ​രി (2008 സ്കീം), ​ആ​റാം സെ​മ​സ്റ്റ​ർ 2017 ജ​നു​വ​രി പാ​ർ​ട്ട് ടൈം (2010 ​സ്കീം) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ​വാ​ല്യൂ​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ൽ ഹാ​ജ​രാ​ക​ണം.



പി​ജി പ്ര​വേ​ശ​നം ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​വ​സ​രം
കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന്
പ്രാ​ക്ടി​ക്ക​ൽ ടൈം​ടേ​ബി​ൾ
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​തീ​​യ​​തി
പ​രീ​ക്ഷാ​കേ​ന്ദം
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷ മാ​റ്റി
ഇ​ന്‍റ​ർ​വ്യൂ മാ​റ്റി
ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു
പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
പ​രീ​ക്ഷാ​കേ​ന്ദ്രം
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
പ​രീ​ക്ഷ മാ​റ്റി
എ​ല്ലാ യു​ജി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു
പ്രോ​​​​ജ​​​​ക്ട് വൈ​​​​വ
മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​മാ​റ്റി വ​ച്ചു
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ബി​ടെ​ക് ഡി​ഗ്രി : തീ​യ​തി നീ​ട്ടി
പ​രീ​ക്ഷാ​കേ​ന്ദ്രം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.