Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​എ/​എം​എ​സ്‌​സി ഫ​ലം
2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ, എം​എ​സ്‌​സി കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി, അ​പ്ലൈ​ഡ് കെ​മി​സ്ട്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ ടൈം​ടേ​ബി​ൾ

16ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ (ആ​ന്വ​ൽ) പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 12 മു​ത​ൽ ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. മ​റ്റു​ള്ള​വ​ർ അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും നേ​രി​ട്ട് ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ

മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി (റ​ഗു​ല​ർ/​ഈ​വ​നിം​ഗ്) പ​രീ​ക്ഷ​ക​ളി​ലേ​ക്ക് 15, 50 രൂ​പ പി​ഴ​യോ​ടെ 17, 125 രൂ​പ പി​ഴ​യോ​ടെ20 വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫെ​ബ്രു​വ​രി ആ​റു മു​ത​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ബി​ടെ​ക് ഒ​ന്നാം സെ​മ​സ്റ്റ​ർ (2013 സ്കീം ​പാ​ർ​ട്ട്​ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫെ​ബ്രു​വ​രി ആ​റി​ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യ്ക്ക് 14, 50 രൂ​പ പി​ഴ​യോ​ടെ 16, 125 രൂ​പ പി​ഴ​യോ​ടെ 19വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി‌​ടെ​ക് ടൈം​ടേ​ബി​ൾ

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ ബി​ടെ​ക് (2013സ്കീം) ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം) ​അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ​യും ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2017 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ന്യൂ​ട്രീ​ഷ​ൻ & ഡ​യ​റ്റി​റ്റി​ക്സ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഹെ​ൽ​ത്ത് സ​യ​ൻ​സ് റി​സേ​ർ​ച്ച് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ ഫ​ലം

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ മാ​റ്റി

ഏ​ഴി​ന് ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി പ​ഴ​യ സ്കീ​മി​ന്‍റെ ആ​ർ​ട്ടി​ക്യൂ​ലേ​ഷ​ൻ & ഫോ​ണോ​ള​ജി​ക്ക​ൽ ഡി​സോ​ർ​ഡേ​ഴ്സ് എ​ന്ന പ​രീ​ക്ഷ 23ലേ​ക്ക് മാ​റ്റി. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പെ​ൻ​ഷ​ൻ​കാ​ർ ആ​ദാ​യ​നി​കു​തി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ 201718 സാ​ന്പ​ത്തി​ക വ​ർ​ഷം ആ​ദാ​യ നി​കു​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്നു​ണ്ടെ​ങ്കി​ൽ 15ന​കം നി​ർ​ബ​ന്ധ​മാ​യും നി​ർ​ദി​ഷ്ട ഫോ​ർ​മാ​റ്റി​ൽ ആ​ദാ​യ​നി​കു​തി സ്റ്റേ​റ്റ്മെ​ന്‍റും അ​നു​ബ​ന്ധ രേ​ഖ​ക​ളും (ഇ​തു​വ​രെ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ) പെ​ൻ​ഷ​ൻ സെ​ക്‌​ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടാ​തെ ആ​ദാ​യ നി​കു​തി ഇ​ള​വി​നാ​യി ഭ​വ​ന​വാ​യ്പാ തി​രി​ച്ച​ട​വ് ര​സീ​ത് സ​മ​ർ​പ്പി​ച്ച​വ​രും, 80 ഇ ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ടാ​ക്സ് സേ​വിം​ഗ്സ് സ്കീ​മു​ക​ളി​ൽ ആ​ദാ​യ നി​കു​തി ഇ​ള​വ് ല​ഭി​ക്കു​ന്ന​വ​രും 12 ആ​ആ ഫോ​റം കൂ​ടി ന​ൽ​ക​ണം. സ്റ്റേ​റ്റ്മെ​ന്‍റ്, 12 ആ​ആ മാ​തൃ​ക​യും വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റാ​യ www.kufinance.info യി​ൽ ല​ഭ്യ​മാ​ണ്. പെ​ൻ​ഷ​ൻ ന​ന്പ​രും ജ​ന​ന തീ​യ​തി​യും ഉ​പ​യോ​ഗി​ച്ച് പെ​ൻ​ഷ​ൻ സ്പോ​ട്ട് സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാം.



കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന്
പ്രാ​ക്ടി​ക്ക​ൽ ടൈം​ടേ​ബി​ൾ
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​തീ​​യ​​തി
പ​രീ​ക്ഷാ​കേ​ന്ദം
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷ മാ​റ്റി
ഇ​ന്‍റ​ർ​വ്യൂ മാ​റ്റി
ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു
പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
പ​രീ​ക്ഷാ​കേ​ന്ദ്രം
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
പ​രീ​ക്ഷ മാ​റ്റി
എ​ല്ലാ യു​ജി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു
പ്രോ​​​​ജ​​​​ക്ട് വൈ​​​​വ
മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​മാ​റ്റി വ​ച്ചു
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ബി​ടെ​ക് ഡി​ഗ്രി : തീ​യ​തി നീ​ട്ടി
പ​രീ​ക്ഷാ​കേ​ന്ദ്രം
പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.