Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സ​ത്തി​ൽ ബി​ബി​എ, എം​ബി​എ
കേ​​​ന്ദ്ര ടൂ​​​റി​​​സം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​ണ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് (ഐ​​​ഐ​​​ടി​​​ടി​​​എം). ഗ്വാ​​​ളി​​​യ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന് ഭു​​​വ​​​നേ​​​ശ്വ​​​ർ, നോ​​​യി​​​ഡ, ഗോ​​​വ, നെ​​​ല്ലൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും കാ​​​ന്പ​​​സു​​​ക​​​ളു​​​ണ്ട്. ഐ​​​ഐ​​​ടി​​​ടി​​​എം ന​​​ട​​​ത്തു​​​ന്ന ബി​​​ബി​​​എ, എം​​​ബി​​​എ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി നാ​​​ഷ​​​ണ​​​ൽ ട്രൈ​​​ബ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​മാ​​​യി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​നെ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്നു.

ബി​​​ബി​​​എ

ഐ​​​ഐ​​​ടി​​​ടി​​​എം 2016ലാ​​​ണ് ബി​​​ബി​​​എ (ട്രൂ​​​റി​​​സം ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ) കോ​​​ഴ്സ് ആ​​​രം​​​ഭി​​​ച്ച​​​ത്. 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് മ​​​തി. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 2018 ജൂ​​​ലൈ ഒ​​​ന്നി​​​ന് 22 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വു​​​ണ്ട്.

നാ​​​ലു സെ​​​ൻ​​​റ​​​റു​​​ക​​​ളി​​​ലും കൂ​​​ടി 60 സീ​​​റ്റു​​​ക​​​ൾ വീ​​​തം ആ​​​കെ 240 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ പ​​​കു​​​തി പൊ​​​തു വി​​​ഭാ​​​ഗ​​​ത്തി​​​നും ബാ​​​ക്കി സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും നീ​​​ക്കി വ​​​ച്ചി​​​രി​​​ക്കു​​​ന്നു. ആ​​​റു സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ത്തു​​​ന്ന കോ​​​ഴ്സി​​​ന് ആ​​​കെ 2,54,500 രൂ​​​പ​​​യാ​​​ണ് ഫീ​​​സ്.

ജൂ​​​ണ്‍ മൂ​​​ന്നി​​​ന് ഐ​​​ജി​​​എ​​​ൻ​​​ടി​​​യു (ഐ​​​ഐ​​​ടി​​​ടി​​​എം അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റി (ഐ​​​ഐ​​​എ​​​ടി) ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. 100 മാ​​​ർ​​​ക്കി​​​ന്‍റെ ഒ​​​ബ്ജ​​​ക്ടീ​​​വ് മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള പ​​​രീ​​​ക്ഷ​​​യാ​​​ണി​​​ത്. ഐ​​​ഐ​​​എ​​​ടി. ജ​​​ന​​​റ​​​ൽ അ​​​വേ​​​ർ​​​നെ​​​സ് 50 മാ​​​ർ​​​ക്ക്, വെ​​​ർ​​​ബ​​​ൽ എ​​​ബി​​​ലി​​​റ്റി25 മാ​​​ർ​​​ക്ക്,ക്വാ​​​ണ്ടി​​​റ്റേ​​​റ്റീ​​​വ് എ​​​ബി​​​ലി​​​റ്റി25 മാ​​​ർ​​​ക്ക്. നെ​​​ഗ​​​റ്റീ​​​വ് മാ​​​ർ​​​ക്ക് ഇ​​​ല്ല. ഗ്വാ​​​ളി​​​യ​​​ർ, ഭു​​​വ​​​നേ​​​ശ്വ​​​ർ, നോ​​​യി​​​ഡ, നെ​​​ല്ലൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. തു​​​ട​​​ർ​​​ന്നു ജൂ​​​ണ്‍ 18ന് ​​​ഗ്രൂ​​​പ് ഡി​​​സ്ക​​​ഷ​​​നും ഇ​​​ന്‍റ​​​ർ​​​വ്യു​​​വും ന​​​ട​​​ത്തും.

മേ​​​യ് 15ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫീ​​​സ് 1000 രൂ​​​പ. പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 500 രൂ​​​പ.

എം​​​ബി​​​എ

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ മു​​​ഴു​​​വ​​​ൻ സ​​​മ​​​യ കോ​​​ഴ്സാ​​​ണ് എം​​​ബി​​​എ (ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ട്രാ​​​വ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്). ആ​​​കെ 600 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 2018 ജൂ​​​ലൈ ഒ​​​ന്നി​​​ന് 25 വ​​​യ​​​സ് ക​​​വി​​​യ​​​രു​​​ത്. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ഇ​​​ള​​​വു​​​ണ്ട്. 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. മേ​​​യ് 15ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫീ​​​സ് 1000 രൂ​​​പ. പ​​​ട്ടി​​​ക ജാ​​​തി​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 500 രൂ​​​പ. ആ​​​കെ 3,09,500 രൂ​​​പ​​​യാ​​​ണ് ട്യൂ​​​ഷ​​​ൻ ഫീ​​​സ്.
ജൂ​​​ണ്‍ മൂ​​​ന്നി​​​ന് ഐ​​​ജി​​​എ​​​ൻ​​​ടി​​​യു (ഐ​​​ഐ​​​ടി​​​ടി​​​എം അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റി (ഐ​​​ഐ​​​എ​​​ടി)​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. അ​​​ഖി​​​ലേ​​​ന്ത്യാ​​​ത​​​ല​​​ത്തി​​​ലു​​​ള്ള മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ഭി​​​രു​​​ചി പ​​​രീ​​​ക്ഷ പാ​​​സാ​​​യി​​​ട്ടു​​​ള്ള​​​രെ അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ആ​​​കെ 3,09,500 രൂ​​​പ​​​യാ​​​ണ് കോ​​​ഴ്സ് ഫീ​​​സ്.

ഫോ​​​ണ്‍:09425407607;09039051004; 07205146285. വെ​​​ബ്സൈ​​​റ്റ്: www.igntu.ac.in. http://www.iittm.ac.in.

ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ

കാ​​​ര്യ​​​വ​​​ട്ടം കാ​​മ്പ​​​സി​​​ലെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ൻ കേ​​​ര​​​ള​​​യി​​​ൽ എം​​​ബി​​​എ (ജ​​​ന​​​റ​​​ൽ), എം​​​ബി​​​എ (ടൂ​​​റി​​​സം) (ക്രെ​​​ഡി​​​റ്റ് ആ​​​ൻ​​​ഡ് സെ​​​മ​​​സ്റ്റ​​​ർ സി​​​സ്റ്റം) കോ​​​ഴ്സു​​​ക​​​ളു​​​ടെ​​​യും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വി​​​വി​​​ധ മാ​​​നേ​​​ജ്മെ​​​ന്‍റ് പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ (യു​​​ഐ​​​എം​​​ക​​​ൾ) എം​​​ബി​​​എ (ഫു​​​ൾ ടൈം) ​​​കോ​​​ഴ്സി​​​ന്‍റെ​​​യും 20182020 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ണ്‍ 14 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ

കി​​​റ്റ്സി​​​ല്‍ എം​​​ബി​​​എ

സം​​​സ്ഥാ​​​ന ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ മാ​​​നേ​​​ജ്മെ​​​ന്‍റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ടാ​​​യ കി​​​റ്റ്സി​​​ല്‍ എം​​​ബി​​​എ (ട്രാ​​​വ​​​ല്‍ ആ​​​ൻ​​​ഡ് ടൂ​​​റി​​​സം) കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു. കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും എ​​​ഐ​​​സി​​​ടി​​​ഇ​​​യു​​​ടെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ​​​യു​​​ള്ള കോ​​​ഴ്സാ​​​ണി​​​ത്. ട്രാ​​​വ​​​ല്‍, ടൂ​​​ര്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍, ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി, എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സ്പെ​​​ഷ്യ​​​ലൈ​​​സേ​​​ഷ​​​നും ജ​​​ര്‍മ​​​ന്‍, ഫ്ര​​​ഞ്ച് ഭാ​​​ഷ​​​ക​​​ള്‍ പ​​​ഠി​​​ക്കാ​​​ന്‍ സൗ​​​ക​​​ര്യ​​​വും ന​​​ല്‍​കു​​​ന്ന കോ​​​ഴ്സി​​​ല്‍ പ്ലേ​​​സ്മെ​​​ന്‍റ് സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.kittsedu.org. 9446529 467/0471 2329539, 2327707.



ഗ​വേ​ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ താ​ത്പ​ര്യ​മു​ള്ള​വ​ർക്ക് അ​പേ​ക്ഷിക്കാം
കെടിയു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു തു​ട​ര്‍​ന്നു പ​ഠി​ക്കാം
സി​​​സ്റ്റ​​​ർ റാ​​​ണി കു​​​ര്യ​​​ൻ
ന​ഷ്ട​പ്പെ​ട്ട ഐ​ടി​ഐ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​​ള്‍: പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം
ഇസിഐഎൽ: 250 ഒ​ഴി​വു​കൾ
എം​​​പ്ലോ​​​യീ​​​സ് സ്റ്റേ​​​റ്റ് ഇ​​​ൻഷ്വറ​​​ൻ​​​സ് : 269 ഒഴിവുകൾ
എെ​ടി​ഐ ലി​മി​റ്റ​ഡി​ൽ: 110 ഒഴിവുകൾ
ബിഎസ്എൻഎൽ: 198 ജൂ​​​നി​​​യ​​​ർ ഒാ​​​ഫീ​​​സ​​​ർ
ആ​​​ര്യ​​​ശ്രീ
ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി: ര​​​ണ്ടാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ്
യു​സി കോ​ള​ജി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ: ഇന്‍റർവ്യൂ നാളെ
എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്: റാ​​​ങ്ക്‌​ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ലൈ​ബ്ര​റി സ​യ​ന്‍​സ് പ​രീ​ക്ഷാ ഫ​ലം
പി​ഡി​എ​സി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം
ഫാമിലി മിനിസ്ട്രി കൗണ്‍സലിംഗ്
ആ​​​ർ​​​എ​​​ൽ​​​വി കോ​​​ള​​​ജിൽ ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വ്
ജെ​​​സ്‌​​വി​​​ൻ ജോ​​​സ്
സ​ണ്ണി തോ​മ​സ്
പ​രി​യാ​ര​ത്ത് ന​ഴ്സ് ട്രെ​യി​നി
പ്രീമട്രിക് സ്കോ​​​ള​​​ര്‍​ഷി​​പ്പ്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.