Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​എ​സ് സി സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്സി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ സ​ഹി​തം ഏ​ഴു മു​ത​ൽ ഒ​ന്പ​തു വ​രെ തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​നി​ലെ റൂം ​ന​ന്പ​ർ 226ൽ ​എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.

വൈ​വാ​വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് (കം​പ്യൂ​ട്ട​ർ എ​യ്ഡ​ഡ് സ്ട്ര​ക്ച​റ​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ) ഏ​പ്രി​ൽ, മേ​യ് 2018 മാ​സ്റ്റേ​ഴ്സ് തി​സി​സ് ആ​ൻ​ഡ് മാ​സ്റ്റേ​ഴ്സ് കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ (സ​പ്ലി​മെ​ന്‍റ​റി) എ്ട്ടി​നു ക​റു​കു​റ്റി എ​സ് സി​എം​എ​സ് സ്കൂ​ൾ ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ (ഫൈ​ന​ൽ) മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് മെ​ഡി​ക്ക​ൽ അ​നാ​ട്ട​മി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. കോ​ട്ട​യം ഗാ​ന്ധി​ന​ഗ​റി​ലെ സ്കൂ​ൾ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​നി​ലെ അ​ൽ​മ ജോ​ർ​ജ് ഒ​ന്നാം റാ​ങ്ക് നേ​ടി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 16 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ക്ഷി​താ​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം

സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ർ​ച്ച് ഇ​ൻ ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഠ​ന​പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ​ഠ​ന​കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​നും ശ്ര​ദ്ധി​ക്കു​ന്ന​തി​നു​മാ​യി ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കു​ന്നു. 8891402246, 9747871570.

സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​നം

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്ലോം​ഗ് ലേ​ർ​ണിം​ഗ് ആ​ൻ​ഡ്് എ​ക്സ്റ്റ​ൻ​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വി​ൽ സ​ർ​വ്വീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ആ​രം​ഭി​ക്കു​ന്ന സി​വി​ൽ സ​ർ​വ്വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷാ പ​രി​ശീ​ല​ന കോ​ഴ്സി​ന്് 18 വ​രെ സ​ർ​വ​ക​ലാ​ശാ​ലാ ഈ​പേ​യ് സം​വി​ധാ​ന​ത്തി​ലൂ​ടെ 200 രൂ​പ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ജൂ​ണ്‍ ര​ണ്ടി​നു ന​ട​ക്കു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 60 സീ​റ്റി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. അ​പേ​ക്ഷാ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.dllemgu.in, www.mgu.ac.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്.



സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ്ര​വേ​ശ​നം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ഫൈ​​ൻ ആ​​ർ​​ട്സ് ഫ​​ലം
ഏ​പ്രി​ൽ, മേ​യ് 2018 പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 23ന് ​ന​ട​ക്കും
വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് കെ​​മി​​സ്ട്രി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ ര​​ണ്ടു മു​​ത​​ൽ
മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി പ​​രീ​​ക്ഷ​​ക​​ൾ
എം​എ​സ്്സി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്‌​ടി​ക്ക​ൽ 11 മു​ത​ൽ
പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന്‍റെ ഒ​​ന്നാം​​ഘ​​ട്ട ലിസ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം പ​രീ​ക്ഷ 31 മു​ത​ൽ ന​വം​ബ​ർ 16 വ​രെ
ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പു​തി​യ സെ​ർ​വ​റി​ലേ​ക്ക്; എം​ജി​യി​ൽ ഏ​ഴി​ന് ഇ-​പേ​യ്മെ​ന്‍റി​ല്ല
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ് സി കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ
അപേക്ഷാ തീയതി നീട്ടി
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ദു​ര​ന്ത​നി​വാ​ര​ണ കോ​ഴ്സു​ക​ളും ജ​ല​ന​യ​വും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​നൊ​രു​ങ്ങി എംജി
പ​ത്താം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ ഒ​ക്ടോ​ബ​ർ 12 മു​ത​ൽ
എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ ഒ​​ക്ടോ​​ബ​​ർ 23ന്
ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ര​​​ണ്ടു ദി​​​വ​​​സം കൂ​​​ടി ഫീ​​​സ​​​ട​​​യ്ക്കാം
സെ​​ർ​​വ​​ർ ത​​ക​​രാ​​ർ: ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി 27 വരെ നീ​​ട്ടി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.