Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​​ടെ​​ക് എട്ടാം സെമസ്റ്റർ പ​​രീ​​ക്ഷ: കുറഞ്ഞത് 50 ശതമാനം ഹാ​​ജ​​ർ വേണം
ബി​​ടെ​​ക് എ​​ട്ടാം സെ​​മ​​സ്റ്റ​​റി​​ൽ 50 ശ​​ത​​മാ​​ന​​മോ അ​​തി​​ൽ കൂ​​ടു​​ത​​ലോ ഹാ​​ജ​​ർ നി​​ല​​യു​​ള്ള​​വ​​ർ​​ക്ക് 2018 ലെ ​​എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​യ്ക്കു ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. ഇ​​തി​​നോ​​ട​​കം ഹാ​​ജ​​ർ കു​​റ​​വി​​നു​​ള്ള ഇ​​ള​​വ് നേ​​ടി​​യി​​ട്ടു​​ള്ള​​വ​​ർ​​ക്കും എ​​ട്ടാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യ്ക്ക് ഈ ​​ആ​​നു​​കൂ​​ല്യം അ​​നു​​വ​​ദി​​ക്കും.
കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​ൺ: 8330013004,5,6,7,8,9.

നെ​​റ്റ്, ജെ​​ആ​​ർ​​എ​​ഫ് പ​​രി​​ശീ​​ല​​നം

യു​​ജി​​സി ന​​ട​​ത്തു​​ന്ന മാ​​ന​​വി​​ക​​വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള നെ​​റ്റ്, ജെ​​ആ​​ർ​​എ​​ഫ് പ​​രീ​​ക്ഷ​​യു​​ടെ ജ​​ന​​റ​​ൽ പേ​​പ്പ​​റി​​നു വേ​​ണ്ടി​​യു​​ള്ള പ​​രി​​ശീ​​ല​​നം എം​​ജി യു​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യി​​മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ തു​ട​ങ്ങും. ഫോ​ൺ: 04812731025

പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി

201819 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ കേ​​ന്ദ്രീ​​കൃ​​ത പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ഫി​​ലി​​യേ​​റ്റ​​ഡ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലെ പ്ര​​വേ​​ശ​​ന ചു​​മ​​ത​​ല​​യു​​ള്ള അ​​ധ്യാ​​പ​​ക​​ർ​​ക്കും അ​​ന​​ധ്യാ​​പ​​ക ജീ​​വ​​ന​​കാ​​ർ​​ക്കും 11നു ​​രാ​​വി​​ലെ 10.30 മു​​ത​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കും. കോ​​ള​​ജി​​ൽ​നി​​ന്നു ര​​ണ്ട് അ​​ധ്യാ​​പ​​ക​​രും ഒ​​രു അ​​ന​​ധ്യാ​​പ​​ക ജീ​​വ​​ന​ക്കാ​​ര​​നും പ​​ങ്കെ​​ടു​​ക്ക​​ണം.

അ​​പേ​​ക്ഷാ​ തീ​​യ​​തി

നാ​​ലാം വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് (2010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ 25ന് ​​തു​ട​ങ്ങും. അ​​പേ​​ക്ഷ 10 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 11 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 14 വ​​രെ​​യും സ്വീ​​ക​​രി​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​ർ ഒ​​ന്നി​​ന് 20 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 100 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സ് ആ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (സി​​ബി​​സി​​എ​​സ് പു​​തി​​യ സ്കീം 2017 ​​അ​​ഡ്മി​​ഷ​​ൻ, സി​​ബി​​സി​​എ​​സ്എ​​സ് 2013 മു​​ത​​ൽ 2016 വ​​രെ അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 13 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 14 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 15 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ക്ലി​​നി​​ക്ക​​ൽ ന്യൂ​​ട്രീ​​ഷ​​ൻ ആ​​ൻ​​ഡ് ഡ​​യ​​റ്റെ​​റ്റി​​ക്സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ​​മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 18 വ​​രെ അ​​പേ​​ക്ഷി​​ക്കാം.2017 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​സി​​ക്സ് (നോ​​ണ്‍ സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
പു​​ന​​ർ​​മൂ​​ല്യ നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ​​്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 19 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2017 ജൂ​​ണി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫി​​സി​​ക്സ് (പി​​ജി​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ​​്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 19 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ ഇ​​ന്‍റെ​​ൻ​​സീ​​വ് റി​​സേ​​ർ​​ച്ച് ഇ​​ൻ ബേ​​സി​​ക് സ​​യ​​ൻ​​സ​​സ് 2017 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഇ​​ന്‍റ​​ർ ഡി​​സി​​പ്ലി​​ന​​റി മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സ് 2018 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ മൈ​​ക്രോ​​ബ​​യോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി, ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബ​​യോ​​ഫി​​സി​​ക്സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സ് 2018 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സ്കൂ​​ൾ ഓ​​ഫ് പ്യു​​ർ ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് ഫി​​സി​​ക്സ് 2017 ഡി​​സം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ഫി​​സി​​ക്സ് എം​​ഫി​​ൽ പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സ്കൂ​​ൾ ഓ​​ഫ് ബ​​യോ സ​​യ​​ൻ​​സ​​സ് 2018 ജ​​നു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മൈ​​ക്രോ​​ബ​​യോ​​ള​​ജി, ബ​​യോ​​കെ​​മി​​സ്ട്രി, ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബ​​യോ​​ഫി​​സി​​ക്സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ് 2017 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സ് ആ​​ൻ​​ഡ് റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.



സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ്ര​വേ​ശ​നം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ഫൈ​​ൻ ആ​​ർ​​ട്സ് ഫ​​ലം
ഏ​പ്രി​ൽ, മേ​യ് 2018 പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 23ന് ​ന​ട​ക്കും
വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് കെ​​മി​​സ്ട്രി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ ര​​ണ്ടു മു​​ത​​ൽ
മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി പ​​രീ​​ക്ഷ​​ക​​ൾ
എം​എ​സ്്സി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്‌​ടി​ക്ക​ൽ 11 മു​ത​ൽ
പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന്‍റെ ഒ​​ന്നാം​​ഘ​​ട്ട ലിസ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം പ​രീ​ക്ഷ 31 മു​ത​ൽ ന​വം​ബ​ർ 16 വ​രെ
ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പു​തി​യ സെ​ർ​വ​റി​ലേ​ക്ക്; എം​ജി​യി​ൽ ഏ​ഴി​ന് ഇ-​പേ​യ്മെ​ന്‍റി​ല്ല
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ് സി കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ
അപേക്ഷാ തീയതി നീട്ടി
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ദു​ര​ന്ത​നി​വാ​ര​ണ കോ​ഴ്സു​ക​ളും ജ​ല​ന​യ​വും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​നൊ​രു​ങ്ങി എംജി
പ​ത്താം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ ഒ​ക്ടോ​ബ​ർ 12 മു​ത​ൽ
എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ ഒ​​ക്ടോ​​ബ​​ർ 23ന്
ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ര​​​ണ്ടു ദി​​​വ​​​സം കൂ​​​ടി ഫീ​​​സ​​​ട​​​യ്ക്കാം
സെ​​ർ​​വ​​ർ ത​​ക​​രാ​​ർ: ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി 27 വരെ നീ​​ട്ടി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.