Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ജ​ർ​മ​ൻ കോ​ഴ്സു​ക​ൾ​ക്ക് അം​ഗീ​കാ​രം
തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​ർ​മ്മ​ൻ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യ ഗ​ഥെ സെ​ന്‍റ​ർ ന​ട​ത്തു​ന്ന ജ​ർ​മ​ൻ ഭാ​ഷാ​പ​ഠ​ന കോ​ഴ്സു​ക​ളാ​യ അ2 ​ലെ​വ​ൽ കോ​ഴ്സും ആ2 ​ലെ​വ​ൽ കോ​ഴ്സും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന ജ​ർ​മ​ൻ ഭാ​ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​നും ഡി​പ്ലോ​മ കോ​ഴ്സി​നും തു​ല്യ​മാ​യി അം​ഗീ​ക​രി​ച്ചു. ആ2 ​ലെ​വ​ൽ കോ​ഴ്സ് പാ​സാ​കു​ന്ന​വ​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​എ (സി​എ​സ്എ​സ്) നു ​ചേ​രു​വാ​ൻ 2018 മു​ത​ൽ യോ​ഗ്യ​ത​യു​ണ്ട്.

പി.​ജി ഡി​പ്ലോ​മ ഇ​ൻ ജെ​റി​യാ​ട്രി​ക് കൗ​ണ്‍​സ​ലിം​ഗ്

കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലു​ള്ള സെ​ന്‍റ​ർ ഫോ​ർ ജെ​റി​യാ​ട്രി​ക് സ്റ്റ​ഡീ​സി​ൽ ആ​രം​ഭി​ച്ച പി.​ജി ഡി​പ്ലോ​മ ഇ​ൻ ജെ​റി​യാ​ട്രി​ക് കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സി​ൽ 18 സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഡി​ഗ്രി​യാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. അ​ഡ്മി​ഷ​ൻ നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നേ​രി​ട്ട് ഹാ​ജ​രാ​കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഓ​ണ​റ​റി ഡ​യ​റ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക (ഫോ​ണ്‍: 9447221421).

എം​എ​ച്ച്എ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ജൂ​ണ്‍ 21ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ എം​എ​ച്ച്എ (റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 14, 50 രൂ​പ പി​ഴ​യോ​ടെ 16, 125 രൂ​പ പി​ഴ​യോ​ടെ 18 വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ആ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ണി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (റ​ഗു​ല​ർ & ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ 10ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക​ണം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​കോം പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ​ക്കാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡി കാ​ർ​ഡു​മാ​യി 14 മു​ത​ൽ 24 വ​രെ​യു​ള്ള പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഇ.​ജെ ക​ക സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.



എം​ബി​എ പ്ര​വേ​ശ​നം
പ​രീ​ക്ഷ മാ​റ്റി
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയിലെ പുതുക്കിയ പ​​​രീ​​​ക്ഷ​​​ാ തീയതികൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​ബി​എ അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ 19 വ​രെ നീ​ട്ടി
സീ​റ്റൊ​ഴി​വ്
അ​ഡ്മി​ഷ​ൻ മെ​മ്മോ
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ തീ​യ​തി
ബി​എ​സ്‌​സി ​മേ​ഴ്സി ചാ​ൻ​സ് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
തീ​​യ​​തി നീ​​ട്ടി
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ
പ​രീ​ക്ഷാ​കേ​ന്ദ്രം
കോ​ള​ജ് മാ​റ്റം തീ​യ​തി നീ​ട്ടി
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.