Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് എ​ന​ർ​ജി എ​ൻ​ജി​നീ​യ​റിം​ഗ്, ഫൈ​നൈ​റ്റ് എ​ല​മെ​ന്‍റ് അ​നാ​ലി​സി​സ് എ​ന്നീ പേ​പ്പ​റു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (പു​തി​യ സ്കീം, 2014 ​അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് 2010 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന​ർ​ജി എ​ൻ​ജി​നീ​യ​റിം​ഗ്, ഫൈ​നൈ​റ്റ് എ​ല​മെ​ന്‍റ് അ​നാ​ലി​സി​സ് എ​ന്നീ പേ​പ്പ​റു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ 30ന് ​ന​ട​ക്കും.


അ​പേ​ക്ഷാ തീ​യ​തി

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി, സി​ഇ ആ​ൻ​ഡ് എ​ൻ​ടി (ക​ന്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് നെ​റ്റ്വ​ർ​ക്ക് ടെ​ക്നോ​ള​ജി 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2016​നു മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ 29 മു​ത​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 19 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 22 വ​രെ​യും സ്വീ​ക​രി​ക്കും.


പ്രാ​ക്ടി​ക്ക​ൽ

ഒ​ന്നും നാ​ലും വ​ർ​ഷ (ഫ​സ്റ്റ് ആ​ൻ​ഡ് ഫൈ​ന​ൽ) ബി​എ​ഫ്എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ജൂ​ണ്‍ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ൽ ജൂ​ണ്‍ 21 മു​ത​ൽ ജൂ​ലൈ 20 വ​രെ ന​ട​ത്തും.


എം​ബി​എ പ്ര​വേ​ശ​നം

201819 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള എം​ബി​എ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ 13 വ​രെ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


വൈ​വാ​വോ​സി

പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ തി​സി​സ് ഇ​വാ​ല്യു​വേ​ഷ​നും വൈ​വാ​വോ​സി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 21 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 24 വ​രെ​യും സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ക​ർ പ്രൊ​വി​ഷ​ണ​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സാ​യി 100 രൂ​പ പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം.


പ​രീ​ക്ഷാ​ഫ​ലം

2017 മാ​ർ​ച്ച് മാ​സ​ത്തി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ജ​ഐം​സി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ ഒ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം.

2017 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​എ​സ്സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (പു​തി​യ സ്കീം ​റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ അ​ന്തി​മ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ഗാ​ന്ധി​ന​ഗ​ർ എ​സ്എം​ഇ​യി​ലെ കെ.​എ​സ്. ഹ​ബീ​ബ, ഉ​മ ഇ​ന്ദു​ചൂ​ഡ​ൻ, കെ. ​ആ​തി​ര എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി.

2017 ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി (റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31 വ​രെ അ​പേ​ക്ഷി​ക്കാം.


പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം

ബി​ടെ​ക് എ​ട്ടാം സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി), ഒ​ന്ന്, ര​ണ്ട്, നാ​ല്, ആ​റ്, ഏ​ഴ് സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി) മേ​യ്/​ജൂ​ണ്‍ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ പ്ര​ക്രി​യ​യു​ടെ ന​ട​ത്തി​പ്പി​നെ സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും പ​രീ​ക്ഷാ​ബോ​ർ​ഡ് ചെ​യ​ർ​മാ·ാ​രു​ടെ​യും യോ​ഗം 21ന് ​രാ​വി​ലെ 11നു ​സ​ർ​വ​ക​ലാ​ശാ​ലാ അ​സം​ബ്ലി​ഹാ​ളി​ൽ ന​ട​ത്തും.



സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ്ര​വേ​ശ​നം
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ ഫൈ​​ൻ ആ​​ർ​​ട്സ് ഫ​​ലം
ഏ​പ്രി​ൽ, മേ​യ് 2018 പ്രാ​ക്്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 23ന് ​ന​ട​ക്കും
വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് കെ​​മി​​സ്ട്രി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ ര​​ണ്ടു മു​​ത​​ൽ
മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി പ​​രീ​​ക്ഷ​​ക​​ൾ
എം​എ​സ്്സി ബ​യോ​കെ​മി​സ്ട്രി പ്രാ​ക്‌​ടി​ക്ക​ൽ 11 മു​ത​ൽ
പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റി​​ന്‍റെ ഒ​​ന്നാം​​ഘ​​ട്ട ലിസ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം പ​രീ​ക്ഷ 31 മു​ത​ൽ ന​വം​ബ​ർ 16 വ​രെ
ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പു​തി​യ സെ​ർ​വ​റി​ലേ​ക്ക്; എം​ജി​യി​ൽ ഏ​ഴി​ന് ഇ-​പേ​യ്മെ​ന്‍റി​ല്ല
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ് സി കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ
അപേക്ഷാ തീയതി നീട്ടി
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ദു​ര​ന്ത​നി​വാ​ര​ണ കോ​ഴ്സു​ക​ളും ജ​ല​ന​യ​വും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​നൊ​രു​ങ്ങി എംജി
പ​ത്താം സെ​മ​സ്റ്റ​ർ ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​രീ​ക്ഷ​ ഒ​ക്ടോ​ബ​ർ 12 മു​ത​ൽ
എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ ഒ​​ക്ടോ​​ബ​​ർ 23ന്
ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് ര​​​ണ്ടു ദി​​​വ​​​സം കൂ​​​ടി ഫീ​​​സ​​​ട​​​യ്ക്കാം
സെ​​ർ​​വ​​ർ ത​​ക​​രാ​​ർ: ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി 27 വരെ നീ​​ട്ടി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.