ഒന്നാം വർഷ എം എസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീ ടോട്ടലിംഗ് ഫലം
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2018 മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാം വർഷ എം എസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാംവർഷ പോസ്റ്റ് ബേസിക് ബി എസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം
2018 മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി എസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
നാലാം വർഷ ബി എസ്സ് സിഎംആർടി ഡിഗ്രി റെഗുലർ പരീക്ഷാ ഡിസെർറ്റേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി
നാലാം വർഷ ബിസ്സി എംആർടി ഡിഗ്രി റെഗുലർ പരീക്ഷയുടെ ഡിസെർറ്റേഷൻ 1575/ രൂപ ഫീസോടുകൂടി മേയ് ഇരുപത്തിയാറിനു വൈകീട്ട് അഞ്ചു മണിവരെ സമർപ്പിക്കാവുന്നതാണ്. 5250/ രൂപ ഫൈൻ സഹിതം മെയ് ഇരുപത്തിയെട്ടിന് വൈകീട്ട് അഞ്ചു മണി വരേയും ഡിസെെർറ്റേഷൻ സമർപ്പിക്കാം.
രണ്ടാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി
2018 ജൂൺ പത്തൊൻപതു മുതലാരംഭിക്കുന്ന രണ്ടാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം വർഷ ഫാം ഡി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി
2018 ജൂൺ പത്തൊൻപതു മുതലാരംഭിക്കുന്ന അഞ്ചാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ തിയതി
2018 ജൂൺ ഇരുപതു മുതലാരംഭിക്കുന്ന രണ്ടാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.