Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ബ​യോ​ടെ​ക്നോ​ള​ജി പ്രാ​ക്ടി​ക്ക​ൽ 12 മു​ത​ൽ
2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ‌്സി ബ​യോ​ടെ​ക്നോ​ള​ജി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 12 മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ‌്സി മൈ​ക്രോ​ബ​യോ​ള​ജി കോം​പ്ലി​മെ​ന്‍റ​റി ബ​യോ​ടെ​ക്നോ​ള​ജി (സി​ബി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 12 മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ല​ക്‌ട്രോണി​ക്സ് (യു​ജി) ലാ​ബ് പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ (യു​ജി) ഇ​ല​ക്ട്രോ​ണി​ക്സ് (2013, 2014 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക​മ്യൂ​ണി​ക്കേ​ഷ​ൻ ലാ​ബ് പ​രീ​ക്ഷ മൂ​വാ​റ്റു​പു​ഴ ഇ​ലാ​ഹി​യ കോ​ള​ജി​ലും പു​തു​പ്പ​ള്ളി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ലും, മൈ​ക്രോ ക​ണ്‍ട്രോ​ള​ർ ലാ​ബ് പ​രീ​ക്ഷ മൂ​വാ​റ്റു​പു​ഴ ഇ​ലാ​ഹി​യ കോ​ള​ജി​ലും ഇ​ന്‍റ​ൽ 8086 അ​സം​ബ്ലി ലാ​ബ് ര​ണ്ട് പ​രീ​ക്ഷ ആ​ലു​വ യു​സി കോ​ള​ജി​ലും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​

ഇ​പി​എ​ബി​എ​ക്സ് ഓ​പ്പ​റേ​റ്റ​ർ ത​സ്തി​ക​യി​ലേ​ക്ക് നാ​ളെ ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വാ​ക്ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.



നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ‌്സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പ​രീ​ക്ഷ​ക​ൾ മാ​റ്റി
എം​ബി​എ ഓ​ഫ് കാ​ന്പ​സ് പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി
പ​രീ​ക്ഷാ​ഫ​ലം
എം​ജി ഏ​ക​ജാ​ല​കം സീ​റ്റൊ​ഴി​വ്
ഡ്യൂ​​​പ്ലി​​​ക്കേ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​കോം ഫ​​ലം പ്ര​​സി​​ദ്ധ​​ീകരിച്ചു
സ​ർ​വ​ക​ലാ​ശാ​ല സംശയങ്ങള്‍ ?
പ​​​​രീ​​​​ക്ഷാ ഫ​​​​ലങ്ങൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
ദേ​ശീ​യ​ത​ല സാ​ങ്കേ​തി​കോ​ത്സ​വം
പി​​ജി ഏ​​ക​​ജാ​​ല​​ക പ്ര​​വേ​​ശ​​നം: ഫൈ​​ന​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് നടത്തും
പി​​ജി പ്ര​​വേ​​ശ​​ന​​ം: ര​​ണ്ടാം സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പി​ജി ഏ​ക​ജാ​ല​ക സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്: ഓ​പ്ഷ​നു​ക​ൾ 10ന് ​പു​നഃ​ക്ര​മീ​ക​രി​ക്കാം
ഡിഗ്രി പ്രവേശനത്തിനുള്ള (2018) ഫൈനൽ അലോട്ട്മെന്‍റിന്‍റെ ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
പി​ജി ഏ​ക​ജാ​ല​കം: ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട തീ​യ​തി നീ​ട്ടി
ബി​പി​എ​ഡ്, ബി​എ​ൽ​ഐ​എ​സ് സി : എസ് സി, എ​സ്ടി ഒ​ന്നാം പ്ര​ത്യേ​ക അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ
ഇ​​​​ന്നു മു​​​​ത​​​​ൽ 15 വ​​​​രെ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന എ​​​​ല്ലാ പ​​​​രീ​​​​ക്ഷ​​​​ക​​​​ളും മാ​​​​റ്റി​​​​വ​​​​ച്ചു
എം​​എ​​ഡ്, ബി​​എ​​ഡ്, എം​​ബി​​എ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ൾ എത്തിക്കണം
എംജി പരീക്ഷ മാറ്റി
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.