Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​ബി​എ പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള‌​ജു​ക​ളി​ലെ നാ​ലും ര​ണ്ടും സെ​മ​സ്റ്റ​ർ എം‌​ബി​എ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ജൂ​ലൈ 18, 26 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഈ​മാ​സം 27 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷാ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ 2016 /സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും.


ബി​എ​ഡ് ഹാ​ൾ ടി​ക്ക​റ്റ്

27 ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ​ഡ് പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ധ​ർ​മ​ശാ​ല​യി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​നി​ൽ​നി​ന്നും ല​ഭി​ക്കും.

ഒ​ന്നാം വ​ർ​ഷ പി​ജി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം വ​ർ​ഷ എം​എ/​എം​എ​സ്‌​സി/​എം​കോം ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 7, 8 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ ജൂ​ലൈ 10 വ​രെ​യും 160 രൂ​പ പി​ഴ സ​ഹി​തം ജൂ​ലൈ 13 വ​രെ​യും സ്വീ​ക​രി​ക്കും. പ​രീ​ക്ഷാ​ഫീ​സ്: തി​യ​റി റ​ഗു​ല​ർ 120 രൂ​പ , സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 190 രൂ​പ), പ്രാ​ക്‌​ടി​ക്ക​ൽ 190 രൂ​പ (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 210 രൂ​പ), പ്രോ​ജ​ക്‌​ട്/​ഡി​സ​ർ​ട്ടേ​ഷ​ൻ 505 രൂ​പ, വൈ​വ 120 രൂ​പ, സെ​ന്‍റ​ർ ഫീ 25 ​രൂ​പ, മാ​ർ​ക്ക് ലി​സ്റ്റ് ഫീ 65 ​രൂ​പ, ക്യാ​ന്പ് ഫീ 160 ​രൂ​പ, അ​പേ​ക്ഷാ​ഫോം ഫീ 45 ​രൂ​പ.

യു​ജി ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ്

യു​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് എ​സ്ബി​ഐ ക​ള​ക്‌​ട് മു​ഖാ​ന്ത​രം മാ​ത്രം ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ http://cap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്തു ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ​ട​ച്ച​വ​ർ വീ​ണ്ടും ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

ബി​രു​ദ പ്ര​വേ​ശ​നം: മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ

ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.​അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ സ​ർ​വ​ക​ലാ​ശാ​ലാ എ​സ്ബി​ഐ ക​ള​ക്‌​ട് മു​ഖാ​ന്തി​രം മാ​ത്രം അ​ട​ച്ച് ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. അ​ല്ലാ​ത്ത​പ​ക്ഷം ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല.

കോ​ള​ജ് പ്ര​വേ​ശ​നം

ഒ​ന്ന്,ര​ണ്ട്, മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 26,27,28,29,30 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ വെ​ബ്സൈ​റ്റി​ൽ​നി​ന്നും ല​ഭ്യ​മാ​കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ, ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ടു​ക​ൾ, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, സം​വ​ര​ണ​സം​ബ​ന്ധ​മാ​യ മ​റ്റു രേ​ഖ​ക​ൾ (നേ​റ്റി​വി​റ്റി, ക​മ്യൂ​ണി​റ്റി, നോ​ണ്‍ ക്രി​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് മു​ത​ലാ​യ​വ) വെ​യ്റ്റേ​ജ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ (എ​ൻ​എ​സ്എ​സ്/​എ​ൻ​സി​സി, എ​ക്സ് സ​ർ​വീ​സ്മെ​ൻ മു​ത​ലാ​യ​വ), എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ​ക്ക് 26,27 തീ​യ​തി​ക​ളി​ലും കൊ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ൾ​ക്ക് 28നും ​ആ​ർ​ട്സ്, ലാം​ഗ്വേ​ജ് വി​ഷ​യ​ങ്ങ​ൾ​ക്ക് 29,30 തീ​യ​തി​ക​ളി​ലു​മാ​ണ് പ്ര​വേ​ശ​ന​ത്തി​നാ​യി കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​കേ​ണ്ട​ത്.


താ​ത്കാ​ലി​ക പ്ര​വേ​ശ​നം

ഹ​യ​ർ​ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടാം. ഇ​തി​നാ​യി അ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളെ​ല്ലാം ഇ​പ്പോ​ൾ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​ക്കി പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റു ഫീ​സു​ക​ൾ അ​ട​യ്ക്കേ​ണ്ട​തി​ല്ല. അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹ​യ​ർ ഓ​പ്ഷ​ൻ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ​നി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ തി​രി​ച്ചു​വാ​ങ്ങി പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാം. താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കോ​ള​ജു​ക​ൾ പ്ര​ത്യേ​കം ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​വി​ലി​ല്ലാ​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും മു​ഴു​വ​ൻ ഫീ​സ​ട​ച്ച് അ​ന്നു​ത​ന്നെ സ്ഥി​രം പ്ര​വേ​ശ​നം നേ​ട​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0497 2715261, 04972715284, 9446382340 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

കൈ​ര​ളി ഗ​വേ​ഷ​ണ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ 201718 വ​ർ​ഷ​ത്തേ​ക്കു​ള്ള കൈ​ര​ളി ഗ​വേ​ഷ​ണ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. കൈ​ര​ളി ഗ​വേ​ഷ​ക പു​ര​സ്കാ​രം, കൈ​ര​ളി ഗ​വേ​ഷ​ണ പു​ര​സ്കാ​രം, കൈ​ര​ളി ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണു പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ക്കു​ക.



പി​ജി​ഡി​എ​ൻ​ടി പ​രീ​ക്ഷ​ക​ൾ
ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി) പ​രീ​ക്ഷാ​ഫ​ലം
സ്റ്റു​ഡ​ന്‍റ് ഡാ​റ്റാ സ​മ​ർ​പ്പ​ണം
എം​എ ഹി​സ്റ്റ​റി ആ​ൻ​ഡ് ഹെ​റി​റ്റേ​ജ് സ്റ്റ​ഡീ​സ് പ​രീ​ക്ഷാ​ഫ​ലം
യു​ജി/​പി​ജി പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു
നാ​ള​ത്തെ പ​രീ​ക്ഷ​ക​ൾ മാ​റ്റി
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ
പി​ജി പ്ര​വേ​ശ​നം സെ​പ്റ്റം​ബ​ർ ഏ​ഴു വ​രെ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ
ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷാതീ​യ​തി നീ​ട്ടി
നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ ഹാ​ൾ​ടി​ക്ക​റ്റ്
പു​നഃ​ക്ര​മീ​ക​രി​ച്ച ഒ​ന്നാം വ​ർ​ഷ എം​എ പ​രീ​ക്ഷ
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക​ൾ
എം​ബി​ബി​എ​സ് പ​രീ​ക്ഷ മൂ​ന്നി​ന്
ഡി​ഗ്രി മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ
ഓഗസ്റ്റ് 10ന് മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ 31ന്
യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് 17ന്
ഡി​ഗ്രി സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാളെ
ഒ​ന്നാം വ​ർ​ഷ പി​ജി വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ഹാ​ൾ​ടി​ക്ക​റ്റ്
മൂ​ന്നും അ​ഞ്ചും സെ​മ​സ്റ്റ​ർ ബി​ടെ​ക് പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.