Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി ജൂ​ലൈ അ​ഞ്ച് വ​രെ നീ​ട്ടി
ഏ​പ്രി​ൽ 2018 ഡി​ഗ്രി ആ​റാം സെ​മ​സ്റ്റ​ർ സി​യു​സി​ബി​സി​എ​സ്എ​സ് (എ​പി സീ​രീ​സ്) പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ൾ​ക്ക് ഒ​റി​ജി​ന​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്നു. ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ബി​രു​ദ​ദാ​നം എ​ന്ന പേ​രി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ആ​രം​ഭി​ക്കും. ആ​റാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2018 (എ​പി സീ​രീ​സ്) പ​രീ​ക്ഷ പാ​സാ​യ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​റി​ജി​ന​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി ജൂ​ലൈ അ​ഞ്ച് വ​രെ നീ​ട്ടി. അ​പേ​ക്ഷ​യി​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നു​ള്ള മേ​ൽ​വി​ലാ​സ​മാ​യി, പ​ഠി​ച്ച കോ​ള​ജി​ന്‍റെ വി​ലാ​സ​മാ​ണ് ന​ൽ​കേ​ണ്ട​ത്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് നി​ശ്ചി​ത രേ​ഖ​ക​ൾ സ​ഹി​തം ജൂ​ലൈ അ​ഞ്ചി​ന​കം അ​ത​ത് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ലി​ങ്ക് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ആ​യി​രം രൂ​പ​യാ​ണ് ഫീ​സ​ട​ക്കേ​ണ്ട​ത്. സ​പ്ലി​മെ​ന്‍റ​റി​യാ​യി പാ​സാ​യ​വ​ർ ഈ ​രീ​തി​യി​ൽ അ​പേ​ക്ഷി​ക്ക​രു​ത്.

വി​ദൂ​ര/​പ്രൈ​വ​റ്റ് വി​ഭാ​ഗം ഏ​പ്രി​ൽ 2018 ഡി​ഗ്രി ആ​റാം സെ​മ​സ്റ്റ​ർ സി​യു​സി​ബി​സി​എ​സ്എ​സ് (എ​പി സീ​രീ​സ്) പ​രീ​ക്ഷ പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ബി​രു​ദ​ദാ​ന രീ​തി​യി​ൽ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ഓ​ണ്‍​ലൈ​നി​ൽ ജൂ​ലൈ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം. അ​വ​ർ പ്രി​ന്‍റൗ​ട്ടും രേ​ഖ​ക​ളും ജോ​യ​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, മ​ല​പ്പു​റം673635 എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ലൈ ആ​റി​ന​കം സ​മ​ർ​പ്പി​ക്ക​ണം. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രും സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ഫ​ലം ല​ഭി​ക്കാ​നു​ള്ള​വ​രും ഈ ​രീ​തി​യി​ൽ ഒ​റി​ജ​ന​ൽ ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല.


ഒ​ന്നാം വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. മു​ൻ വ​ർ​ഷ​ത്തെ​ക്കാ​ൾ ര​ണ്ടാ​ഴ്ച​യി​ലേ​റെ നേ​ര​ത്തെ​യാ​ണ് ഈ ​വ​ർ​ഷം ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. 30ന് ​മു​ന്പ് ക്ലാ​സ് തു​ട​ങ്ങ​ണ​മെ​ന്ന ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണി​ത്.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫി​സി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ 11 വ​രെ അ​പേ​ക്ഷി​ക്കാം.
2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി‌​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/ ബി​എ​സ് സി/​ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.



ഹി​സ്റ്റ​റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍
തൃ​ശൂ​ർ വി​മ​ല കോ​ള​ജ് ബി​ബി​എ (എ​സ്ഡി​ഇ) പു​നഃ​പ​രീ​ക്ഷ
പരീക്ഷാ അപേക്ഷ
യു​ജി ര​ണ്ടാം വ​ർ​ഷ ട്യൂ​ഷ​ൻ ഫീ
മൂ​ന്നാം സെ​മ​സ്റ്റ​ർ യു​ജി (എ​സ്ഡി​ഇ) ഹാ​ൾ​ടി​ക്ക​റ്റ്
കാ​ലി​ക്ക​ട്ട് ഇ​എം​എം​ആ​ർ​സി വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യും
ഡി​എ​സ് യു ​തെ​ര​ഞ്ഞെ​ടു​പ്പ്
കാ​ലി​ക്ക​ട്ട് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു കോ​ഴ്സു​ക​ൾ​ക്കു കൂ​ടി യു​ജി​സി അം​ഗീ​കാ​രം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം
ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​നം: 17 വ​രെ അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇന്ന് ലോക ഹൃദയ ദിനാചരണം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം
ഏ​ക​ജാ​ല​ക ബി​രു​ദം: 29 വ​രെ പ്ര​വേ​ശ​നം നേ​ടാം
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ൾ അ​പേ​ക്ഷി​ക്ക​ണം
റിഫ്രഷർ കോഴ്സ്
സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം 26ന്
യു​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.