Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
2018 ജൂ​ലൈ 13 ന് ​തു​ട​ങ്ങു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് & മൂ​ന്ന് സ​ബ്സി​ഡി​യ​റി സ്റ്റാ​റ്റി​സ്റ്റി​ക്സ്, അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
ബി​എ ബി​രു​ദ (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് പ​രീ​ക്ഷ​ക​ൾ 2018 ജൂ​ലൈ 13ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് വ​കു​പ്പി​ലെ വി​വി​ധ പ്രോ​ജ​ക്റ്റ് ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾwww.dcb.res.in എ​ന്ന സൈ​റ്റി​ൽ.

സീ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​യു​ടെ ഒ​ഴി​വു​ണ്ട്

ബ​യോ​കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ലെ ടി​ഷ്യൂ എ​ൻ​ജി​നി​യ​റിം​ഗ് സെ​ന്‍റ​റി​ലേ​ക്ക് സീ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​യു​ടെ ഒ​രു ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി/​ബ​യോ​ടെ​ക്നോ​ള​ജി/​പോ​ളി​മ​ർ കെ​മി​സ്ട്രി/​മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, ര​ണ്ട് വ​ർ​ഷം ഗ​വേ​ഷ​ണ​പ​രി​ച​യം, വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

2018 ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് പ​രീ​ക്ഷ (2008 സ്കീം)​യു​ടെ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജൂ​ണ്‍ 28ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 27.

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 23.

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2018 മേ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ന്‍റെ (2015 അ​ഡ്മി​ഷ​ൻ​റെ​ഗു​ല​ർ, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ .



പ​രീ​ക്ഷ മാ​റ്റി
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയിലെ പുതുക്കിയ പ​​​രീ​​​ക്ഷ​​​ാ തീയതികൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​ബി​എ അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ 19 വ​രെ നീ​ട്ടി
സീ​റ്റൊ​ഴി​വ്
അ​ഡ്മി​ഷ​ൻ മെ​മ്മോ
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ തീ​യ​തി
ബി​എ​സ്‌​സി ​മേ​ഴ്സി ചാ​ൻ​സ് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
തീ​​യ​​തി നീ​​ട്ടി
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ
പ​രീ​ക്ഷാ​കേ​ന്ദ്രം
കോ​ള​ജ് മാ​റ്റം തീ​യ​തി നീ​ട്ടി
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 25ന്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.