Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നു ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ജൂ​ലൈ നാ​ലി​നു രാ​വി​ലെ പ​ത്തു​വ​രെ നീ​ക്കം ചെ​യ്യാം. നി​ല​നി​ർ​ത്ത​പ്പെ​ടു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ തു​ട​ർ​ന്നു വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കും.

യോ​ഗ പ​രി​ശീ​ല​നം

കാ​യി​ക പ​ഠ​ന വ​കു​പ്പ് സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു ജ​ന​ങ്ങ​ൾ​ക്കാ​യി മാ​സം​തോ​റും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ജൂ​ലൈ മാ​സ​ത്തേ​ക്കു​ള​ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. അ​പേ​ക്ഷ ഫോം ​ജി.​വി രാ​ജ പ​വ​ലി​യ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​യി​ക പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ 8921507832/0471 2306485

പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ

2017 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്ര​യി​ൽ കെ​മി​സ്ട്രി, ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം ആ​ന്‍റ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ (2013 നു ​മു​ന്പു​ള​ള അ​ഡ്മി​ഷ​ൻ), പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014&2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ലൈ 23 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ സി​എ​സ്എ​സ് 20162018 ബാ​ച്ച് പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​ങ്ങ​ൾ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ഒ​ന്നാം റാ​ങ്ക് എ. ​അ​ശ്വ​തി കൃ​ഷ്ണ (ര​ജി.​നം.81316601003). എം​എ ത​മി​ഴ് ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ ഒ​ന്നാം റാ​ങ്ക് വി. ​സി. ജെ​ൻ​സി (ര​ജി.​നം.84816633004). എം​എ അ​റ​ബി​ക് ലാം​ഗ്വ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ഒ​ന്നാം റാ​ങ്ക് എ​ൻ.​യൂ​സ​ഫ് അ​ലി (ര​ജി.​നം.81116617014). എം​എ ഹി​സ്റ്റ​റി ഒ​ന്നാം റാ​ങ്ക് റെ​നി അ​ന്ന ഫി​ലി​പ്പ് (ര​ജി.​നം.83016622016) വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്

അ​റ​ബി​ക് വി​ഭാ​ഗം ന​ട​ത്തു​ന്ന ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് ജൂ​ലൈ ബാ​ച്ചി​ന്‍റെ ക്ലാ​സ് ര​ണ്ടി​നു വൈ​കു​ന്നേ​രം നാ​ലി​ന് കാ​ര്യ​വ​ട്ടം അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ ആ​രം​ഭി​ക്കും.

ബി​ടെ​ക് സൂ​ക്ഷ്മ പ​രി​ശോ​ധ​ന

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ബി​ടെ​ക് (2008 സ്കീം) ​എ​ട്ടാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി/​ട്രാ​ൻ​സി​റ്റ​റി/​മേ​ഴ്സി ചാ​ൻ​സ്/​പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ചേ​ർ​ഡ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ജൂ​ലൈ ര​ണ്ടു​മു​ത​ൽ ജൂ​ലൈ ഒ​ന്പ​തു​വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

എം​സി​എ പ​രീ​ക്ഷ

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച് സെ​മ​സ്റ്റ​ർ എം​സി​എ (2006 സ്കീം)​ഓ​ഗ​സ്റ്റ് 2018 മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് 11 വ​രെ (50 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ലൈ 13 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ലൈ 17 വ​രെ) അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ ടി​ക്ക​റ്റ്

കാ​ട്ടാ​ക്ക​ട, ക​ണ്ട​ല പ​ങ്ക​ജ​ക​സ്തൂ​രി കോ​ള​ജ് സെ​ന്‍റ​റാ​യി ആ​റ്, ഏ​ഴ് സെ​മ​സ്റ്റ​ർ 2008 സ്കീം ​ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി ജൂ​ലൈ 2018 പ​രീ​ക്ഷ​ക​ൾ എ​ഴു​തേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ ന​രു​വാ​മൂ​ട് ട്രി​നി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

ടൈം​ടേ​ബി​ൾ

11 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം​സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.



പ​രീ​ക്ഷ മാ​റ്റി
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയിലെ പുതുക്കിയ പ​​​രീ​​​ക്ഷ​​​ാ തീയതികൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​ബി​എ അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ 19 വ​രെ നീ​ട്ടി
സീ​റ്റൊ​ഴി​വ്
അ​ഡ്മി​ഷ​ൻ മെ​മ്മോ
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ തീ​യ​തി
ബി​എ​സ്‌​സി ​മേ​ഴ്സി ചാ​ൻ​സ് സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
തീ​​യ​​തി നീ​​ട്ടി
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ
പ​രീ​ക്ഷാ​കേ​ന്ദ്രം
കോ​ള​ജ് മാ​റ്റം തീ​യ​തി നീ​ട്ടി
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 25ന്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.